Showing posts with label SAQAFI. Show all posts
Showing posts with label SAQAFI. Show all posts
കാന്തപുരത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായിസം തിരിച്ചറിഞ്ഞു നേരിടുക:സഖാഫി സമ്മേളനം
''മുസ്‌ലിം കേരളത്തിന്റെ ആധികാരിക നേതൃത്വം പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളിലൂടെയും വന്ദ്യരായ മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലൂടെയും സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളിലൂടെയും പി.എം.എസ്.എ തങ്ങളുടെ മറ്റ് സന്താന പരമ്പരയിലൂടെയും ആസ്വദിച്ച് അനുഭവിച്ച് സന്തുഷ്ടരായി കഴുയുന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ് ആധുനിക മുസ്‌ലിം കേരളത്തിന്റെ മത-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക വളര്‍ച്ച.പാണക്കാട്ടെ സയ്യിദുമാരിലൂടെ കേരള മുസ്‌ലിംകള്‍ ഐക്യത്തോടെ മുന്നേറുന്നത് കണ്ട് സമുദായ ശത്രുക്കള്‍ തീരുമാനിച്ചുറച്ചതാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സമുദായ നേതാവാക്കുകയെന്നത്. അത് സാക്ഷാല്‍കരിക്കാന്‍ അനിവാര്യമായ പദ്ധതികള്‍ക്ക് അവര്‍ കരുതിയ കാല ഗണന പൂര്‍ത്തിയാവുകയാണ് വരും ചില വര്‍ഷങ്ങളോടെ.
മത സാമുദായിക രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രസ്തുത അജണ്ട നടപ്പിലാക്കാന്‍ കാന്തപുരം രംഗത്തിറങ്ങുന്നതാണ് കേരളം കണ്ടത്. അങ്ങനെ 'ലീഗ് വിരുദ്ധ സമസ്ത' ഉണ്ടാക്കുക എന്നതും സമസ്തയെ പിളര്‍ക്കുക എന്നതുമാണ് ആദ്യം
അട്ടപ്പാടി പീഢന കേസ് പ്രതി ഉസ്മാന് സഖാഫി പയ്യനടം ഗള്‍ഫിലേക്ക്കടന്നതായി സൂചന
സഖാഫിയുടെ 'മാനവികത' സംരക്ഷിക്കാന്‍ വിഘടിത നേതാക്കളും സംഘടനയും രംഗത്ത്
![]() |
ഉസ്മാന് സഖാഫി പയ്യനടം വിഘടിത സ്ടജില്‍ (Click here For Original Photos) |
പാലക്കാട് : അട്ടപ്പാടിയില് കാന്തപുരം വിഭാഗത്തിന്റെ കീഴില് പ്രവര്ത്തിക്കുന്ന മര്കസുറഹ്മ എന്ന സ്ഥാപനത്തിന്റെ പ്രിന്സിപ്പലും പയ്യനടം സ്വദേശിയുമായ പ്രമുഖ വിഘടിത നേതാവ് ഉസ്മാന് സഖാഫി പയ്യനടം ഗള്‍ഫിലേക്ക്ക ടന്നതായി സൂചന.
![]() |
പോലീസ് ലുക്ക് ഔട്ട് നോട്ടീസ് |
മാനവിക മൂല്യങ്ങളെ വീണ്ടെടുക്കാനെന്ന പേരില് കാന്തപുരം കേരളയാത്രക്കിറങ്ങാനിരിക്കെയാണ് സ്വന്തം സ്ഥാപനത്തില് 40ഓളം വിദ്യാര്ത്ഥിനികള് ക്രൂരമായി പീഢനത്തിനിരയാക്കിയ സ്ഥാപന പ്രിന്സിപ്പല് കൂടിയായ സഖാഫിയെ കുറിച്ചുുള്ള കൂടുതല് വിവരങ്ങള് പുറത്തായിരിക്കുന്നത്
മാനവികതയുടെ പേരില് കേരളയാത്ര നടത്താനിരിക്കുന്ന കാന്തപുരത്തിന്റെയും അനുയായികളുടെയും മാനവികതയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ സംഭവത്തില് സഖാഫിക്ക് അഭയം നല്കുക കൂടിചെയ്തതോടെ മാനവികത പറയാനുള്ള ധാര്മ്മിക അവകാശം സംഘടന പരമായും ഇവര്‍ക്ക് നഷ്ടമായിരിക്കുകയാണ്.
![]() |
ചാനല്‍ ന്യൂസ് കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. |
Labels:
Bahrain,
GULF,
Palakkad,
SAQAFI,
vigadithar,
VIGHADITHAR,
Vimochana-Yathra
Subscribe to:
Posts (Atom)