SKSSF കണ്ണൂര്‍ സിറ്റി ആദര്‍ശസമ്മേളനം

കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ സിറ്റി ആദര്‍ശസമ്മേളനവും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സുവര്‍ണജൂബിലി പ്രചാരണോദ്ഘാടനവും ബുധനാഴ്ച നടക്കും. വൈകീട്ട് ആറിന് കണ്ണൂര്‍ സിറ്റി സെന്ററിലാണ് പരിപാടി.