Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
SKSSF കണ്ണൂര്‍ സിറ്റി ആദര്‍ശസമ്മേളനം
കണ്ണൂര്‍
: എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ സിറ്റി ആദര്‍ശസമ്മേളനവും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സുവര്‍ണജൂബിലി പ്രചാരണോദ്ഘാടനവും ബുധനാഴ്ച നടക്കും. വൈകീട്ട് ആറിന് കണ്ണൂര്‍ സിറ്റി സെന്ററിലാണ് പരിപാടി.
‹
›
Home
View web version