
ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാറിന്റെ അധ്യക്ഷതവഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സുന്നി യുവജനസംഘം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, പി.എസ്. ഇബ്രാഹിം ഫൈസി, എം.എ. ഖലീല്‍, എസ്.പി.സലാഹുദ്ധീന്‍, കെ.എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി, സി.എ. അബ്ദുള്ള കുഞ്ഞി ചാല, എന്‍.ഐ. അബ്ദുള്‍ ഹമീദ് ഫൈസി, റഷീദ് മൗലവി ചാലകുന്ന്, ഖലീല്‍ ഹസനി ചൂരി, ഇ.എം. കുട്ടി മൗലവി, സലാം ഫൈസി പേരാല്‍, താജുദ്ധീന്‍ ചെമ്പരിക്ക, എ.എ. സിറാജുദ്ധീന്, തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ജനറല്‍ സെക്രട്ടറി ഫാറൂഖ് കൊല്ലമ്പാടി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹാരീസ് ദാരിമി ബെദിര നന്ദിയും പറഞ്ഞു.