ബഹ്റൈന്‍
: സമസ്ത
കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍
ഗുദൈബിയ്യ ഏരിയ സംഘടിപ്പിച്ച
ശൈഖ് ജീലാനി അനുസ്മരണ സംഗമം
അശ്റഫ് കാട്ടില്‍ പീടിക
ഉദ്ഘാടനം ചെയ്തു. സയ്യിദ്
മുഹമ്മദ് വഹബി മുഖ്യപ്രഭാഷണം
നടത്തി. വിവര
സാങ്കേതിക രംഗത്ത് വിപ്ലവം
സൃഷ്ടിച്ച വര്‍ത്തമാന
കാലഘട്ടത്തിലും പൂര്‍വ്വ
സൂരികളുടെ നന്മകള്‍ ജീവിതത്തില്‍
നിലനിര്‍ത്താന്‍ ഓരോ വിശ്വാസിയും
തയ്യാറാവണമെന്ന് അദ്ദേഹം
ഓര്‍മ്മപ്പെടുത്തി.
ബശീര്‍ തൃശൂര്‍,
മുഹമ്മദ്
കണ്ണൂര്‍, അശ്റഫ്
അണ്ടോണ എന്നിവര്‍ പ്രസംഗിച്ചു.
നൂറുദ്ദീന്‍
മുണ്ടേരി സ്വാഗതം പറഞ്ഞു.