മുഅല്ലിം ഡേ ആചരിച്ചു

കരുവാരകുണ്ട്: മാമ്പറ്റ ഇംദാദുല്‍ ഇസ്‌ലാം മദ്രസയില്‍ മുഅല്ലിം ഡേ  ആചരിച്ചു. ടി. അലിഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.സുലൈമാന്‍ മുസ്‌ലിയാര്‍, വി. അബ്ദുല്‍ ഗഫൂര്‍ മൗലവി, പി.മുഹമ്മദ്‌സലീം മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.