എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ സെക്രട്ടറിയേറ്റ്‌ ശനിയാഴ്‌ച

കാസര്‍കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കാസര്‍കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം ശനിയാഴ്‌ച 10.30 ന്‌ കാസര്‍കോട്‌ എന്‍.എ. ടൂറിസ്റ്റ്‌ ഹോമിലുള്ള സമസ്‌ത ജില്ലാ ഓഫീസില്‍ ചേരുമെന്ന്‌ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം അറിയിച്ചു.