പടന്ന ഷറഫ്‌ കോളജ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌

പടന്ന: പടന്ന ഷറഫ്‌ കോളജ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. രൂപീകരണ യോഗം ഹാരിസ്‌ ഹസനിയുടെ അധ്യക്ഷതയില്‍ പി.കെ. താജുദ്ദീന്‍ ദാരിമി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ ഖാദര്‍ അത്തൂട്ടി, ഇസ്‌മയില്‍ മാസ്റ്റര്‍ കക്കുന്നം, അബ്‌ദുറഊഫ്‌ അസ്‌ഹരി, സഈദ്‌ ദാരിമി, യു.കെ. ഇറ്‌ഷാദ്‌, ടി.കെ. ശഹബാസ്‌, എല്‍.കെ. നൗഫല്‍, എ.ജി. റഈസ്‌ പ്രസംഗിച്ചു.
ഭാരവാഹികള്‍: എല്‍.കെ. നൗഫല്‍ (പ്രസി.), ഷിഹാബുദ്ദീന്‍, വി.കെ. അഫ്‌സല്‍, ടി.കെ. അബ്‌ദുറഹീം (വൈ.പ്രസി.), എ.ജി. റഈസ്‌ (ജന.സെക്ര.), പി.സി. അബ്‌ദുല്‍ റഷീദ്‌ (വര്‍ക്കിംഗ്‌ സെക്ര.), ടി.കെ. ഷഹബാസ്‌, പി.സി. മന്‍സൂര്‍ അലി (ജോ.സെക്ര.), സാബിര്‍ (ട്രഷ.). എ.ഫൈസല്‍ (മേഖല പ്രതിനിധി).