SKSSF കണ്ണൂര്‍ ജില്ല അടിയന്തിയ സെക്രട്ടറിയേറ്റ് ഇന്ന് (20-01-2011)

കണ്ണൂര്‍ : SKSSF കണ്ണൂര്‍ ജില്ലാ അടിയന്തിയ സെക്രട്ടറിയേറ്റ് ഇന്ന് (20-01-2011 വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ ഇസ്‍ലാമിക് സെന്‍ററില്‍ വെച്ച് ചേരുന്നു. മുഴുവന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
മുഹമ്മദ് ഹാരിസ് -