Showing posts with label Athippatta usthad. Show all posts
Showing posts with label Athippatta usthad. Show all posts

ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്റര് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു

പ്രാവചക അദ്ധ്യാപനങ്ങള്‍ ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തുക:ശൈഖുന അത്തിപ്പറ്റ ഉസ്താദ്
ഷാര്‍ജ: നന്മകളുടെ അടയാളങ്ങള്‍ അന്യമാവുന്ന വര്‍ത്തമാന ലോകത്ത് പ്രാവചക അദ്ധ്യാപനങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ ശാശ്വത വിജയം സാധ്യമാവുകയുള്ളുവെന്നു പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് പറഞ്ഞു. നൈമിഷികമായ ജീവിതത്തിന്റെ അവസാനം നാഥന്റെ തൃപ്തിയിലാവാന്‍ വേണ്ടി പ്രവാചക ചര്യകള്‍ കൊണ്ട് ജീവിതം ധന്യമാക്കാന്‍ വിശ്വാസികള്‍ തയ്യാവറണമെന്നും,ചുറ്റുപാട് ഏറെ ഭീതിപ്പെടുത്തുന്നതാണെന്ന് അതുകൊണ്ട് പ്രവാസികള്‍ തങ്ങളുടെ സന്താനങ്ങളുടെ ദൈനം ദിന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്റര് സംഘടിപ്പിച്ച പ്രാര്‍ത്ഥന സദസ്സില്‍ ഉല്‍ബോധന പ്രഭാഷണത്തില് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മറ്റി ട്രഷററും പ്രമുഖ പണ്‌ഢിതനുമായിരുന്ന ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്ലിയാരുടെ പേരില്‍ മയ്യിത്ത്