ഒരു പക്വമതിയായ കാരണവരുടെ നഷ്ടം : പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍

എടുത്തുചാട്ടമോ, അമിതാവേശമോ കാണിക്കാതെ സംഘടനയേയും, സമുദായത്തെയും പക്വമായി നയിക്കാന്‍ കഴിഞ്ഞിരുന്ന അത്യപൂര്‍വ്വ നേതൃത്വമായിരുന്ന ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ പറഞ്ഞു.