'സ്റ്റെപ്' രണ്ടാമത് ബാച്ചിന്റെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു

അബൂദാബി: സ്റ്റെപ് സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയുടെ രണ്ടാമത് ബാച്ചിന്റെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്തെ രണ്ടായിരത്തോളം വിദ്യാര്‍ഥികളില്‍ നിന്ന് 3 ഘട്ടമായി നടന്ന പ്രവേശന പരീക്ഷയിലൂടെ 150 വിദ്യാര്‍ത്ഥികളെയാണ് ഈ വര്ഷം തെരഞ്ഞെടുത്തത് . റിസള്‍ട്ട് www.trendinfo.org , www.skssfstep.blogspot.in എന്നീ വെബ്‌ സൈറ്റുകളില്‍ ലഭിക്കും