കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം എസ്.കെ.എസ്.എസ്.എഫ്. ഭാരവാഹികളെ ജാഫര്‍ മാസ്റ്റര്‍ (പ്രസി.), ശുഐബ് ഹുദവി (സെക്ര.), ഉമ്മര്‍ എം.കെ. (ഖജാ.), ശഫീഖ് കെ.കെ., റഫീഖ് എം.കെ.(വൈസ്പ്രസി.), നവാബി, യാസിര്‍, ശുഐബ് എ.പി.(ജോ. സെക്ര.), ഉമറുല്‍ ഫാറൂഖ് കുന്നില്‍ (വര്‍ക്കിങ് സെക്ര.), ആസിഫ് എം.പി., നജീബ്, നുഅ്മാന്, ഇബ്രാഹിം, യഹിയ, ഇര്‍ശാദ് (വര്. മെമ്പേഴ്സ്), ഫര്ഹാന്, റബീഹ് (ഇബാദ്), മുനവ്വിര്‍, ബാസിത്ത്(ട്രെന്റ്), ഇര്ഫാന്, ഉവൈസ് (സര്‍ഗലയം), തയ്യിബ്, റാസിഖ് (കാമ്പസ്), മുഹ്സിന് കെ.എച്ച്, സഫ്വാന് കെ.എച്ച് എന്നിവരെ തിരഞ്ഞെടുത്തു.
ശാഖ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആസിഫ് എം.പി. അധ്യക്ഷനായി. ജാഫര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശുഐബ് ഹുദവി സ്വാഗതവും ഉമറുല്‍ ഫാറൂഖ് കുന്നില്‍ നന്ദിയും പറഞ്ഞു.