സൗഹൃദസംഗമം

തിരൂരങ്ങാടി: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ മനുഷ്യജാലികയോടനുബന്ധിച്ച് ചുഴലി ശാഖ സൗഹൃദസംഗമം സംഘടിപ്പിക്കും.

സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുറഹിം ചുഴലിക്ക് ചടങ്ങില്‍ സ്വീകരണം നല്‍കാനും തീരുമാനിച്ചു. നൗഷാദ്ഉവൂമി അധ്യക്ഷതവഹിച്ചു.