കുമ്പള: ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമിയുടെ പത്താം വാർഷിക ഒന്നാം സനദ് ദാന മഹാസമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം കുമ്പോൽ സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ നിർവ്വഹിച്ചു. സമസ്ത ജന:സെക്രട്ടറി ശൈഖുൽ ജാമിഅ: ഖാസി ആലിക്കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി പരിപാടി ഉൽഘാടനം ചെയ്തു. ശൈഖുനാ എംഎ ഖാസിം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഖാസി വി കെ അബൂബക്കർ മുസ്ലിയാർ, സയ്യിദ് ശമീം തങ്ങൾ കുമ്പോൽ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, കെഎൽ അബ്ദുൽ ഖാദർ അൽ ഖാസിമി, ഉമർ ഹുദവി, ബശീർ ദാരിമി തളങ്കര, അറബി ഹാജി കുമ്പള, ഒമാൻ മുഹമ്മദ് ഹാജി, വി പി എ ഖാദർ ഹാജി, ഐ കെ അബ്ദുല്ലക്കുഞ്ഞി, പി വി സുബൈർ നിസാമി, ഉമർ അൽ ഖാസിമി, സാലൂദ് നിസാമി തുടങ്ങിയവർ പ്രസംഗിച്ചു.
- Imam Shafi Academy
Showing posts with label Imam-Shafi-Academy-Kasaragod. Show all posts
Showing posts with label Imam-Shafi-Academy-Kasaragod. Show all posts
ഇമാം ശാഫി അക്കാദമി മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഇന്ന്
കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക്ക്
അക്കാദമിയില്‍ നടക്കുന്ന ജല്‍സഃ സീറതു ഇമാം ശാഫി (റ) ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച്
നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഇന്ന് വെളളി രാത്രി 7:00 മണിക്ക് ശൈഖുനാ
എം. എ ഖാസിം മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കും. സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍
ഏഴി മല കൂട്ടു പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. ആനമങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍
ഉദ്‌ബോധനം നടത്തും. സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഖാസി
സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, ടി. പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ്
സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ പൊസോട്ട്, ഖാസി. പയ്യക്കി അബ്ദുല്‍ ഖാദിര്‍
മുസ്ലിയാര്‍, ഹാജി വി.കെ അബൂക്കര്‍ മുസ്ലിയാര്‍, മാഹിന്‍ മുസ്ലിയാര്‍
ചെറുകുന്ന്. തുടങ്ങിയവര്‍ സംബന്ധിക്കും.
വൈകിട്ട് 4:00 മണിക്ക്
നടക്കുന്ന ഉദ്ഘാടന സമ്മേളനം ബി. കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമിയുടെ
അദ്ധ്യക്ഷതയില്‍ സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുട്ടം
സയ്യിദ് കുഞ്ഞി ക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് ജഅ്ഫര്‍
സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, ഡോ.പി.എ പി.എ ഇബ്രാഹിം ഹാജി, പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, സി.ടി
അഹ്മദ്‌ലി ഖത്തര്‍ അബ്ദുല്ല ഹാജി, അബ്ദുല്‍ കരീം ഹാജി സിറ്റി ഗോള്‍ഡ്, ഡോ.ഫസല്‍
റഹ്മാന്‍, ചെര്‍ക്കളം അബ്ദുല്ല ,
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ , മെട്രോ
മുഹമ്മദ് ഹാജി, ഡോ. ഫക്രുദ്ധീന്‍ കുന്നില്‍, എ.ജി.സി ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
- Imam Shafi Academy
ജല്‍സഃ സീറതു ഇമാം ശാഫീ(റ) വും മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമവും, നാളെ തുടങ്ങും
കുമ്പള: ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷം തോറും
നടത്തി വരാറുളള ജല്‍സഃ സീറത്തു ഇമാം ശാഫി(റ) വും മജ്‌ലിസുന്നൂര്‍ വാര്‍ഷിക
സംഗമത്തിന്നും നാളെ തുടക്കമാവും. ഇമാം ശാഫിയുടെ ആണ്ട്‌നേര്‍ച്ചയോടനുബന്ധിച്ച്
വിപുലമായി ത്രിദിന പരിപാടികളാണ് സ്ഥാപനത്തില്‍ 21, 22, 23
തിയതികളിലായി നടക്കുന്നത്.
ഇരുപത്തിയൊന്നാം തിയതി വെളളിയാഴ്ച്ച രാവിലെ അക്കാദമി
ട്രഷറര്‍ ഹാജി കെ. മുഹമ്മദ് അറബി കുമ്പള പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടികള്‍ക്ക്
സമാരംഭം കുറിക്കപ്പെടും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍
കെ. എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന്
മഗ്‌രിബ് നിസ്‌ക്കാരാനന്തരം മജ്‌ലിസ്സുന്നൂര്‍ വാര്‍ഷിക സംഗമത്തിന് ജില്ലാ അമീര്‍
ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വ നല്‍കും. സയ്യിദ് മഹ്മൂദ് സ്വഫ്‌വാന്‍
തങ്ങള്‍ ഏഴിമല കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. സയ്യിദ് ശഫീഖലി ശിഹാബ്
തങ്ങള്‍ പാണക്കാട്,
എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, ഖാസി പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍,
സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ഹാജി
വി.കെ അബൂബക്കര്‍ മുസ്ലിയാര്‍, പാത്തൂര്‍ അഹ് മദ് മുസ്ലിയാര്‍, മാഹിന്‍
മുസ്ലിയാര്‍ ചെറുകുന്ന് തുടങ്ങിയ പണ്ഡിത മഹത്തുക്കളും സാദാത്തീങ്ങളും
സംബന്ധിക്കും.
ശനിയാഴിച്ച രാവിലെ പത്തു മണിക്ക് നടക്കുന്ന ഇത്തിസാല്‍
കുടുംബ സംഗമം ഖാസി ത്വാഖ അഹ് മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ്
കുട്ടി ഫൈസി ആനമങ്ങാട്,
ശമീര്‍ വാഫി കരുവാരക്കുണ്ട് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍
ക്ലാസ്സെടുക്കും. ഞായറാഴ്ച്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ സ്ഥാപന സാരഥി എം. എ
ഖാസിം മുസ്ലിയാരുടെ അദ്ധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി യു. എം അബ്ദുല്‍
റഹ്മാന്‍ മൗലവി ഉദ്ഘാടനം നിര്‍വ്വഹിക്കു. സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ അല്‍
ബുഖാരി കുന്നുങ്കൈ കൂട്ട പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു. ടി ഖാദര്‍,
മൊയ്തീന്‍ ബാവ എം. എല്‍. എ,
ചെര്‍ക്കളം അബ്ദുല്ല, പി. ബി അബ്ദുല്‍ റസ്സാഖ് എം. എല്‍.
എ, എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ, മെട്രൊ മുഹമ്മദ് ഹാജി, യഹ്‌യ
തളങ്കര, അബ്ദുല്‍ ലത്തീഫ് ഉപ്പള, ഡോ. മുഹമ്മദ് പാവൂര്‍, തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി
സംബന്ധിക്കും.
- Imam Shafi Academy
ജല്‍സഃ സീറത്ത് ഇമാം ശാഫി (റ), മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമവും ഏപ്രില്‍ 21 മുതല്‍
കുമ്പള: വിശ്വ പണ്ഡിതനും മദ്ഹബിന്റെ ഇമാമുമായ ഇമാം ശാഫി (റ) യുടെ നാമധേയത്തില്‍ ആരംഭിച്ച ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമിയില്‍ വര്‍ഷന്തോറും നടത്തിവരാറുള്ള ജല്‍സഃ സീറത്ത് ഇമാം ശാഫി (റ) യും മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമവും ഈ വരുന്ന ഏപ്രീല്‍ 21,22,23 തിയ്യതികളിലായി നടത്തപ്പെടുന്നു. പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അക്കാദമി കാമ്പസില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാജി കെ. മുഹമ്മദ് അറബി കുമ്പള, എം.എം ഇസ്സുദ്ദീന്‍ കുമ്പള, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, എം.പി മുഹമ്മദ് സഅദി, ഉമറുല്‍ ഖാസിമി, മൂസ ഹാജി കോഹിനൂര്‍, മൂസ ഹാജി ബന്തിയോട്, മൂസ ഹാജി, താജ് അബ്ദുല്ല ഹാജി, സി.എ ഫാറൂഖ്, ഉമര്‍ അപ്പോളോ, മൂസ നിസാമി, സാലൂദ് നിസാമി, ശമീര്‍ വാഫി, സുബൈര്‍ നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ ഹൈത്തമി നന്ദിയും പറഞ്ഞു.
- Imam Shafi Academy
- Imam Shafi Academy
ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ വഫിയ്യ ആരംഭിക്കുന്നു
കുമ്പള: ഇമാം ശാഫി ഇസ്ലാമിക് അക്കാദമിക്ക് കീഴില്‍ വളാഞ്ചേരി മര്‍കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി. ഐ. സി (കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) യുടെ അംഗീകാരത്തോടെയുള്ള പെണ്‍ കുട്ടികള്‍ക്കായുള്ള വഫിയ്യ കോഴ്‌സ് ആരംഭിക്കാന്‍ തീരുമാനമായി. പ്രസ്തുത സംരംഭം ആരംഭിക്കാനുള്ള ആലോചനാ മീറ്റിംഗ് മൊഗ്രാല്‍ സൂര്‍ത്തി മന്‍സിലില്‍ സംഘടിപ്പിച്ചു. കുമ്പള അറബി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശൈഖുനാ എം. എ ഖാസിം മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഖാലിദ് ഹാജി, മീപ്പിരി ശാഫി ഹാജി, യു. എച്ച്. മുഹമ്മദ് മുസ്ല്യാര്‍, മാഹിന്‍ മാസ്റ്റര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഉളൂവാര്‍ ഖാദര്‍, സി. എം. മുഹമ്മദ്, റഫീഖ് ഹാജി കോട്ടക്കുന്ന്, ഹില്‍ടോപ്പ് അബ്ദുല്ല, കബീര്‍ സൂര്‍ത്തി മുല്ല, മുഹമ്മദ് ഹുബ്ലി, വി. പി. മുഹമ്മദ് ഹുസൈന്‍, മൂസ നിസാമി എന്നിവര്‍ പ്രസംഗിച്ചു. കെ. എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി സ്വാഗതവും സലാം ഫൈസി പേരാല്‍ നന്ദിയും പറഞ്ഞു.
- Imam Shafi Academy
വാഫി, വഫിയ്യ പ്രവേശന പരീക്ഷ അപേക്ഷ ഫോമുകള്‍ വിതരണം തുടങ്ങി
കുമ്പള: വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) യുടെ അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളിലേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മതപരമായി ബിരുദാനന്ത ബിരുദവും ഭൗതിക വിഷയങ്ങളില്‍ ബിരുദവും നല്‍കുന്ന കോഴ്‌സിന്റെ കാലാവധി 8 വര്‍ഷവും പെണ്‍കുട്ടികള്‍ക്ക് 5 വര്‍ഷവുമാണ്. മെയ് 4,5 തിയ്യതികളിലായി നടക്കുന്ന ഏകീകൃത വാഫി, വഫിയ്യ പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോമും പ്രോസ്പറ്റെക്‌സും സി.ഡിയുമടങ്ങുന്ന കിറ്റിന്റെ ഇമാം ശാഫി അക്കാദമിയില്‍ നിന്നുള്ള വിതരണോല്‍ഘാടനം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഏറ്റു വാങ്ങി നിര്‍വഹിച്ചു. ജില്ലയിലെ മറ്റൊരു വാഫി കോളേജായ കൊക്കച്ചാല്‍ വാഫി കോളേജിലും അപേക്ഷ ഫോമുകള്‍ ലഭ്യമാണ്.
- Imam Shafi Academy
ഇമാം ശാഫി അക്കാദമി സ്വലാത്ത് മജ്‌ലിസും മജ്‌ലിസുന്നൂറും ഇന്ന്
കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമിയില്‍ മാസന്തോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസും മജ്‌ലിസുന്നൂറും ഇന്ന് മഗ്‌രിബ് നിസ്‌ക്കാരനന്തരം നടക്കും. ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ സ്വലാത്ത് മജ്‌ലിസിന്നും മജ്‌ലിസുന്നൂറിനും നേതൃത്വ നല്‍കും. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹംസ മുസ്ലിയാര്‍, മൂസ നിസാമി, അബ്ദുസ്സലാം വാഫി, അന്‍വര്‍ ഹുദവി, ശമീര്‍ വാഫി, സഫ്‌വാന്‍ വാഫി, ഹാഫിസ് വാഫി, റാഹത്ത് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi Academy
- Imam Shafi Academy
ഇമാം ശാഫീ ജല്‍സ: മെയ് 4, 5, 6, 7 തിയ്യതികളില്‍; സ്വാഗത സംഘം രൂപീകരിച്ചു
കുമ്പള: ഇമാംശാഫീ അക്കാദമിയില്‍ വര്‍ഷം തോറുംനടത്തിവരാറുള്ള ജല്‍സ സീറതു ഇമാം ശാഫീ(റ) ഈ വര്‍ഷവും മെയ് 4, 5, 6, 7 തിയ്യതികളില്‍ അതിവിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. ജല്‍സയുടെ സുഗമമായ നടത്തിപ്പിനായി എം. എ ഖാസിം മുസ്ലിയാര്‍, സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍, പി. ബി അബ്ദുല്‍ റസാഖ് എം. എല്‍. എ, യഹ്‌യാ തളങ്കര എന്നിവര്‍ രക്ഷാധികാരികളായ സ്വാഗത സംഘം കമ്മിറ്റി നിലവില്‍ വന്നു.
(ചെയര്‍മാന്‍) ബി. കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ജന. കണ്‍വീനര്‍ കെ. എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, വര്‍ക്കിംഗ് കണ്‍വീനര്‍, അബൂബകര്‍ സാലൂദ് നിസാമി, (ട്രഷറര്‍) ഹാജി മുഹമ്മദ് അറബി കുമ്പള. വൈ. ചെയര്‍മാന്മാര്‍ ശാഫി ഹാജി മീപ്പിരി, എം. പി മുഹമ്മദ് സഅദി, ഡോ. ഫസല്‍ റഹ്മാന്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, ഒമാന്‍ മുഹമ്മദ് ഹാജി, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, അബ്ദുല്ലാ ഹാജി ലാന്റ് മാര്‍ക്ക്, എ. എം ഉമറുല്‍ ഖാസിമി, കോഹിനൂര്‍ മൂസ ഹാജി, എസ്. പി സ്വലാഹുദ്ദീന്‍, പി. എസ് മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി കുമ്പകുതി, ഡോ. പാവൂര്‍ മുഹമ്മദ്, കാലിക്കറ്റ് മുഹമ്മദ് ഹാജി താജുദ്ദീന്‍ ദാരിമി പടന്ന, സുലൈമാന്‍ ഹാജി അറഫ, യു. കെ അബ്ദുല്‍ ഖാദര്‍ ഉളുവാര്‍, യു. എച്ച് മുഹമ്മദ് മുസ്ലിയാര്‍, അന്തിഞ്ഞി ഹാജി ബദ്‌രിയ നഗര്‍, ബി. പി അബൂബക്കര്‍ കൊടിയമ്മ, ബി, എന്‍ മുഹമ്മദലി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, ഹനീഫ് അറബി, അബ്ദുല്‍ ഖാദര്‍ ഹാജി കയര്‍കട്ട, എ. എം മുഹമ്മദ് ബദ്രിയ നഗര്‍, കണ്‍വീനര്‍മാര്‍. അബ്ദുല്ല ഹില്‍ട്ടോപ്പ്, സിറാജുദ്ധീന്‍ ഫൈസി അറന്തോട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്ല ഹാജി താജ്, അസീസ് ദാരിമി കുമ്പടാജ, സയ്യിദ് ഹാദി തങ്ങള്‍, ടി. കെ ഇസ്മാഈല്‍ ഹാജി, ഹമീദ് ഹാജി പറപ്പാടി, അബ് ദുറഹ്മാന്‍ ഹൈതമി, മൂസ നിസാമി, പി. കെ മുഹമ്മദ് കുഞ്ഞി, പളളിക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ഹാജി സീതാംഗോളി, ഇബ്രാഹിം ദാരിമി കൊട്ടില, ബഷീര്‍ ബദ്‌രിയ നഗര്‍, കുഞ്ഞാലി ബദ്‌രിയ നഗര്‍, ബി. എ റഹ്മാന്‍ ആരിക്കാടി, ഹമീദ് പട്ട്‌ള, അന്തിഞ്ഞി ഹാജി ബംബ്രാണ, മുഹമ്മദ് മുസ്ലിയാര്‍ ബേക്കൂര്‍, അബ്ദുല്‍ റഹ്മാന്‍ നാട്ടക്കല്‍.
- Imam Shafi Academy
(ചെയര്‍മാന്‍) ബി. കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ജന. കണ്‍വീനര്‍ കെ. എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, വര്‍ക്കിംഗ് കണ്‍വീനര്‍, അബൂബകര്‍ സാലൂദ് നിസാമി, (ട്രഷറര്‍) ഹാജി മുഹമ്മദ് അറബി കുമ്പള. വൈ. ചെയര്‍മാന്മാര്‍ ശാഫി ഹാജി മീപ്പിരി, എം. പി മുഹമ്മദ് സഅദി, ഡോ. ഫസല്‍ റഹ്മാന്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, ഒമാന്‍ മുഹമ്മദ് ഹാജി, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, അബ്ദുല്ലാ ഹാജി ലാന്റ് മാര്‍ക്ക്, എ. എം ഉമറുല്‍ ഖാസിമി, കോഹിനൂര്‍ മൂസ ഹാജി, എസ്. പി സ്വലാഹുദ്ദീന്‍, പി. എസ് മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി കുമ്പകുതി, ഡോ. പാവൂര്‍ മുഹമ്മദ്, കാലിക്കറ്റ് മുഹമ്മദ് ഹാജി താജുദ്ദീന്‍ ദാരിമി പടന്ന, സുലൈമാന്‍ ഹാജി അറഫ, യു. കെ അബ്ദുല്‍ ഖാദര്‍ ഉളുവാര്‍, യു. എച്ച് മുഹമ്മദ് മുസ്ലിയാര്‍, അന്തിഞ്ഞി ഹാജി ബദ്‌രിയ നഗര്‍, ബി. പി അബൂബക്കര്‍ കൊടിയമ്മ, ബി, എന്‍ മുഹമ്മദലി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, ഹനീഫ് അറബി, അബ്ദുല്‍ ഖാദര്‍ ഹാജി കയര്‍കട്ട, എ. എം മുഹമ്മദ് ബദ്രിയ നഗര്‍, കണ്‍വീനര്‍മാര്‍. അബ്ദുല്ല ഹില്‍ട്ടോപ്പ്, സിറാജുദ്ധീന്‍ ഫൈസി അറന്തോട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്ല ഹാജി താജ്, അസീസ് ദാരിമി കുമ്പടാജ, സയ്യിദ് ഹാദി തങ്ങള്‍, ടി. കെ ഇസ്മാഈല്‍ ഹാജി, ഹമീദ് ഹാജി പറപ്പാടി, അബ് ദുറഹ്മാന്‍ ഹൈതമി, മൂസ നിസാമി, പി. കെ മുഹമ്മദ് കുഞ്ഞി, പളളിക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ഹാജി സീതാംഗോളി, ഇബ്രാഹിം ദാരിമി കൊട്ടില, ബഷീര്‍ ബദ്‌രിയ നഗര്‍, കുഞ്ഞാലി ബദ്‌രിയ നഗര്‍, ബി. എ റഹ്മാന്‍ ആരിക്കാടി, ഹമീദ് പട്ട്‌ള, അന്തിഞ്ഞി ഹാജി ബംബ്രാണ, മുഹമ്മദ് മുസ്ലിയാര്‍ ബേക്കൂര്‍, അബ്ദുല്‍ റഹ്മാന്‍ നാട്ടക്കല്‍.
- Imam Shafi Academy
ഹമീദലി തങ്ങള്‍ക്ക് ജില്ലയിലെ ആദ്യ സ്വീകരണം ഇമാം ശാഫി അക്കാദമിയില്‍
കുമ്പള: എസ്. കെ. എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ഇമാം ശാഫി അക്കാദമി എസ്. കെ. എസ്. എസ്. എഫ് കാമ്പസ് വിംഗ് സ്വീകരണം നല്‍കി. മൂസ നിസാമിയുടെ അദ്ധ്യക്ഷതയില്‍ സഫ്‌വാന്‍ വാഫി ഉദ്ഘാടനം ചെയ്തു. അക്കാദമി സീനിയര്‍ മുദരിസ് ഹംസ മുസ്ലിയാര്‍ ഉപഹാര സമര്‍പ്പണം നടത്തി. വാഫി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സലീം വടകരക്ക് തങ്ങള്‍ സമ്മാനം നല്‍കി. സെക്രട്ടറി അലി മുഗു സ്വാഗാതവും ശിഹാബ് കെ.സി റോഡ് നന്ദിയും പറഞ്ഞു.
- Imam Shafi Academy
ഇമാം ശാഫി അക്കാദമിയില്‍ പ്രാര്‍ത്ഥനാ സദസ്സ് ഇന്ന്
കുമ്പള: ഇമാം ശാഫി അക്കാദമിയില്‍ എല്ലാവര്‍ഷവും റമളാന്‍ 25-ാം രാവില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ സദസ്സും മജ്‌ലിസുന്നൂറും അസ്മാഉല്‍ ഹുസ്‌ന റാത്തീബും ഇന്ന് ശനി തറാവീഹ് നിസ്‌കാരാനന്തരം അക്കാദമി കാമ്പസില്‍ നടക്കും. സയ്യിദന്മാരും പണ്ഡിതന്മാരും ഹിഫ്‌ള്-ദഅ്‌വാ-വാഫീ വിദ്യാര്‍ത്ഥികളും നാട്ടുകാരും സംബന്ധിക്കുന്ന അനുഗ്രഹീത സദസ്സിന് സ്ഥാപന ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍-ഖാസിമി, ഉമറുല്‍ ഖാസിമി, അലി ദാരിമി, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുറഹിമാന്‍ ഹൈതമി, ശമീര്‍ വാഫി, സാലൂദ് നിസാമി, സുബൈര്‍ നിസാമി, മൂസ നിസാമി, സലാം വാഫി അല്‍-അശ്അരി, അന്‍വര്‍ അലി ഹുദവി, അശ്‌റഫ് റഹ്മാനി ചൗക്കി, ഫാറൂഖ് അശ്അരി, സഫ്‌വാാന്‍ വാഫി, ഇബ്രാഹീം നവാസ് ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.
പെരുന്നാള്‍ അവധി
കുമ്പള: ഇമാം ശാഫി അക്കാദമി സ്ഥാപനങ്ങളായ ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ജൂനിയര്‍ ദഅ്‌വാ കോളേജുകള്‍ക്ക് ഈ മാസം 12 മുതല്‍ 26 വരെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. സീനിയര്‍ ദഅ്‌വാ, വാഫീ ക്ലാസുകളും 27 മുതല്‍ ആരംഭിക്കുന്നതായിരിക്കും.
- Imam Shafi
ഇമാം ശാഫി അക്കാദമി; ജൂണ്‍ 1 ന് ക്ലാസ് ആരംഭിക്കും
കുമ്പള: ഇമാം ശാഫി അക്കാദമിയുടെ 2015-16 അധ്യയന വര്‍ഷത്തെ റസിഡന്‍ഷ്യല്‍ പ്ലസ് വണ്‍ (വാഫി), ദഅ്‌വ (ഹൈസ്‌കൂള്‍), ഹിഫ്‌സ് എന്നീ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ്സുകള്‍ ജൂണ്‍ 1 ന് ആരംഭിക്കുന്നതായിരിക്കും. ഹിഫ്‌ളുല്‍ ഖുര്‍ആനിലേക്ക് പ്രവേശനം ലഭിച്ചവര്‍ മെയ് 13 ബുധനാഴ്ച കാലത്ത് 9 മണിക്ക് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റിനും, ദഅ്‌വയിലേക്ക് പ്രവേശനം ലഭിച്ചവര്‍ മെയ് 30 നും വാഫിയിലേക്കുള്ളവര്‍ ജൂണ്‍ 1 നും എത്തിച്ചേരേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വാഫി പ്രവേശന പരീക്ഷ മെയ് 12 ന് രാവിലെ 10 മണിക്ക് ബന്ദിയോട് മദ്രസയില്‍ വെച്ച് നടക്കും. ദഅ്‌വ-ഹിഫ്‌ള് പരീക്ഷാ ഫലത്തിനായി www.imamshafiacademy.in സന്ദര്‍ശിക്കുകയോ 8891232313 ലേക്ക് വിളിക്കുകയോ ചെയ്യുക.
- Imam Shafi
ഇമാം ശാഫി അക്കാദമി കാമ്പസ് സമര്‍പ്പണത്തിന് പ്രൗഢ്വോജ്ജ്വല പരിസമാപ്തി
കുമ്പള: ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമി കാമ്പസ് സമര്‍പ്പണ-ജല്‍സക്ക് ഗംഭീരമായ പരിസമാപ്തി കുറിച്ചു. ഇന്നലെ രാവിലെ നടന്ന കുടുംബ സംഗമ സദസ്സ് അബ്ദുറഹ്മാന്‍ ഹൈതമിയുടെ അധ്യക്ഷതയില്‍ എം.പി മുഹമ്മദ് സഅദി ഉദ്ഘാടനം ചെയ്തു. ഉസ്താദ് ശമീര്‍ വാഫിയും ഉച്ചക്ക് നടന്ന സൗഹൃദ സംഗമം വിവിധ മത-രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിലെ പ്രതിനിധികളായി ബഹു. പിണങ്ങോട് അബൂബക്കര്‍, വയനാട്, ഗുരു രഘുരാമവര്‍മ്മ രാജ, എസ്.ബി വസന്ത പൈ, കെ.വി വര്‍ഗ്ഗീസ് മാസ്റ്റര്‍, അബൂസ്വാലിഹ് മാസ്റ്റര്‍ എം.എ, ചന്ദ്രഹാസ പൂജാരി, ജനാര്‍ദ്ധനന്‍, സുധാകരന്‍ പെര്‍വാഡ്, മഞ്ചുനാഥ ആള്‍വ, രമേഷ് ഭട്ട്, ശിവാനന്ദന്‍ മാസ്റ്റര്‍, പ്രൊഫ. ബാലകൃഷ്ണന്‍ പയ്യന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ച് സംസരിച്ചു. കൂടാതെ വിവിധ രംഗങ്ങളില്‍ വിശിഷ്ട സേവനം ചെയ്തവര്‍ക്കായി അക്കാദമി ഒരുക്കിയ സ്ഥാന പത്രത്തിന്റെയും ഉപഹാരത്തിന്റെയും സമര്‍പ്പണം ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.
വൈകീട്ട് 5 ന് സമാപന സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. യു.എം അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ അദ്ദ്യക്ഷത വഹിച്ചു. എം.എ ഖാസിം മുസ്ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, മുഹമ്മദ് അറബി ഹാജി, സി.കെ.കെ മാണിയൂര്‍, എം.പി ശാഫി ഹാജി, ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, യു. സഅദ് ഹാജി, എസ്.പി സ്വലാഹുദ്ദീന്‍, യഅ്ഖൂബ് ദാരിമി, ബഷീര്‍ ഹാജി, അശ്‌റഫ് ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഉമറുല്‍ ഖാസിമി, മൂസ ഹാജി കോഹിനൂര്‍, ഇബ്രാഹിം മുസ്ലിയാര്‍, സി.എം ഹംസ, ഹനീഫ് നിസാമി, എസ്.പി മുഹമ്മദ് ദാരിമി സലാം വാഫി, ശമീര്‍ വാഫി, അന്‍വര്‍ ഹുദവി, അശ്‌റഫ് റഹ്മാനി, ഫാറൂഖ് അശ്അരി, മൂസ നിസാമി, എം.സി ഖമറുദ്ദീന്‍, റഫീഖ് കൊടിയമ്മ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍,സുബൈര്‍ നിസാമി, സാലൂദ് നിസാമി, നവാസ് ദാരിമി, സല്‍മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Imam Shafi
ഇമാം ശാഫി അക്കാദമി പുതിയ ബില്‍ഡിങ് നാടിന് സമര്‍പ്പിച്ചു
കുമ്പള: ഉത്തര മലബാറിന്റെ വിദ്യഭ്യാസ രംഗത്ത് അഭിമാനകരമായ സംഭാവനകളര്‍പ്പിച്ച ഇമാം ശാഫി അക്കാദമിയുടെ പുതിയ ബില്‍ഡിങ് പുതിയ സമൂഹത്തിനും നാട്ടുകാര്‍ക്കും വേണ്ടി പണ്ഡിതരും നേതാക്കളും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു.
ഖത്തര്‍ ഇബ്രാഹിം ഹാജി, ചെര്‍ക്കളം അബ്ദുല്ല, ഏനപ്പോയ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് അറബി കുമ്പള, പി.ബി അബ്ദുറസ്സാഖ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ശാഫി ഹാജി, ഇബ്രഹിം ദാരിമി, അഹ്മദ് വാഫി, ഡോ. ഫസല്‍ റഹ്മാന്‍, എസ്.കെ ഹംസ ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, ഗഫൂര്‍ എരിയാല്‍, വി.പി ഖാദര്‍ ഹാജി, മൂസ ഹാജി ബന്തിയോട്, സ്വാലിഹ് മുസ്ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ബി. കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ടി.എ മൂസ, ഉമ്മര്‍ രാജാവ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖബീര്‍ ഫൈസി, മുബാറക് ഹസൈനാര്‍ ഹാജി, അശ്‌റഫ് മിസ്ബാഹി, കോഹിനൂര്‍ മൂസ ഹാജി, ഇസ്മാഇല്‍ ഹാജി, എസ്.പി സ്വലാഹുദ്ദീന്‍, ഉമറുല്‍ ഖാസിമി, അബ്ദുസ്സലാം ദാരിമി, ഇബ്രാഹിം മുണ്ട്യത്തടുക്ക, മുഹമ്മദ് മുസ്സിയാര്‍, എ.കെ ആരിഫ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബി.എ റഹ്മാന്‍, അബ്ദുറഹ് മാന്‍ ഹൈതമി, സലാം വാഫി, ശമീര്‍ വാഫി, അന്‍വര്‍ ഹുദവി, അശ്‌റഫ് റഹ്മാനി, ഫാറൂഖ് അശ്അരി, മൂസ നിസാമി, എം.സി ഖമറുദ്ദീന്‍, റഫീഖ് കൊടിയമ്മ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍,സുബൈര്‍ നിസാമി, സാലൂദ് നിസാമി, നവാസ് ദാരിമി, സല്‍മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Imam Shafi
ഇമാം ശാഫി അക്കാദമി; സ്വലാത്തും മജ്‌ലിസ്സുന്നൂറും ഇന്ന്
കുമ്പള : ഇമാം ശാഫി ഇസ്ലാമിക്ക് അകാദമിയില്‍ മാസന്തോറും നടത്തിവരാറുളള സ്വലാത്ത് മജ്‌ലിസും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ നടത്തി വരുന്ന മജ്‌ലിസ്സുന്നൂറും ഇന്ന് മഗ്‌രിബ് നിസ്‌ക്കാരാനന്തരം നടത്തപ്പെടുകയാണ്. പരിപാടി പാണക്കാട് സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വലാത്ത് മജ്‌ലിസിന്ന് ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന പ്രഗല്‍ഭ വാഗ്മി സുബൈര്‍ ദാരിമി പൈക്ക മത പ്രഭാഷണം നടത്തും. പരിപാടിയില്‍ ഹാജി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, കെ.എം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, യു.എച്ച് മുഹമ്മദ് മുസ്ലിയാര്‍, എം.എസ് അശ്‌റഫ് റഹ്മാനി, യഅ്ഖൂബ് ദാരിമി, അലി അക്ബര്‍ ബാഖവി, ശമീര്‍ വാഫി കരുവാരക്കുണ്ട്, മൂസാ ഹാജി, മൂസാ നിസാമി, അന്‍വര്‍ അലി ഹുദവി, സ്വാലിഹ് മുസ്ലിയാര്‍, മുഹമ്മദലി ദാരിമി, ഖബീര്‍ ഫൈസി, എ.എം ഉമര്‍ അല്‍ ഖാസിമി, അബ്ദുല്‍ റഹിമാന്‍ ഹൈതമി, അബ്ദുസ്സലാം വാഫി, ഫാറൂഖ് അശ്അരി തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi
ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമി സ്വലാത്തും മജ്‌ലിസ്സുന്നൂറും 15ന്
കുമ്പള : ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമിയില്‍ മാസന്തോറും നടത്തിവരാറുളള സ്വലാത്ത് മജലിസും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ നടത്തി വരുന്ന മജ്‌ലിസ്സുന്നൂറും മാര്‍ച്ച് 15 ഞായര്‍ അസ്തമിച്ച തിങ്കളാഴ്ച്ച മഗ്‌രിബ് നിസ്‌ക്കാരാനന്തരം നടത്തപ്പെടുന്നു. പരിപാടി സയ്യിദ് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വലാത്ത് മജ്‌ലിസിന്ന് ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രമുഖ വാഗ്മി സുബൈര്‍ ദാരിമി പൈക്ക മത പ്രഭാഷണം നടത്തും. പരിപാടിയില്‍ ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ.എം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, യു.എച്ച് മുഹമ്മദ് മുസ്ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, എം.എസ് അശ്‌റഫ് റഹ്മാനി ചൗക്കി, യഅ്ഖൂബ് ദാരിമി, അലി അഖ്ബര്‍ ബാഖവി, ശമീര്‍ വാഫി കരുവാരക്കുണ്ട്, അന്‍വര്‍ അലി ഹുദവി, അശ്‌റഫ് ഫൈസി, ഖബീര്‍ ഫൈസി, ബി.എച്ച് മുഹമ്മദലി ദാരിമി, സ്വാലിഹ് മുസ്ലിയാര്‍, എ.എം ഉമര്‍ അല്‍ ഖാസിമി, മൂസാ നിസാമി, മൂസാ ഹാജി ബന്തിയോട്, അബ്ദുല്‍ റഹിമാന്‍ ഹൈതമി, അബ്ദുസ്സലാം വാഫി വാവൂര്‍, ഫാറൂഖ് അശ്അരി തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi
ഇമാം ശാഫി അക്കാദമി കാമ്പസ് സമര്‍പ്പണവും ജല്‍സയും ഏപ്രില്‍ 30, മെയ് 1, 2, 3 തിയ്യതികളില്‍
കുമ്പള : ഇമാംശാഫി അക്കാദമി സ്ഥാപന സമര്‍പ്പണവും ജല്‍സയും ഈ വരുന്ന ഏപ്രില്‍ 30, മെയ് 1, 2, 3 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. മൂന്നേക്കര്‍ സ്ഥലത്ത് ഒരുകോടി ചെലവില്‍ നിര്‍മ്മിച്ച ബില്‍ഡിങ് സമര്‍പ്പണ പരിപാടിയില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമായുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്‍കി. മുഖ്യരക്ഷാധികാരി എം.എ ഖാസിം മുസ്ലിയാര്‍, ചെയര്‍മാന്‍ : മീപ്പിരി ശാഫി ഹാജി, വര്‍ക്കിംഗ് ചെയര്‍മാന്‍. : അബ്ദുല്ല ഹാജി താജ്, ജനറല്‍ കണ്‍വീനര്‍ : കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, വര്‍ക്കിംഗ് കണ്‍വീനര്‍ : അബൂബക്കര്‍ സാലൂദ് നിസാമി, ട്രഷറര്‍ : മുഹമ്മദ് അറബി ഹാജി കുമ്പള, സുവനീര്‍ ചെയര്‍മാന്‍ : ശമീര്‍ വാഫി കരുവാരക്കുണ്ട്, കണ്‍വീനര്‍ : അബ്ദുല്‍ റഹിമാന്‍ ഹൈതമി, സപ്ലിമെന്റ് ചെയര്‍മാന്‍ : കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കണ്‍വീനര്‍ : ബി.എ റഹ്മാന്‍ ആരിക്കാടി, വളണ്ടിയര്‍ ചെയര്‍മാന്‍ : ഇര്‍ഷാദ് മൈമൂന്‍ നഗര്‍, കണ്‍വീനര്‍ ഖലീല്‍ നാട്ടക്കല്‍, ഫുഡ് &അക്കമഡേഷന്‍ചെയര്‍മാന്‍ വി.പി അബ്ദുല്‍ ഖാദിര്‍ കണ്‍വീനര്‍ ബി.എം മുഹമ്മദ് ബാരി വളപ്പ്, ഫൈനാന്‍സ് ചെയര്‍മാന്‍ പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, കണ്‍വീനര്‍ അശ്‌റഫ് റഹ്മാനി ചൗക്കി, സ്വീകരണം ചെയര്‍മാന്‍ മൂസ ഹാജി ബന്തിയോട് കണ്‍വീനര്‍ അലി ദാരിമി, സ്റ്റേജ് & ഡക്രേഷന്‍ ചെയര്‍മാന്‍ സി.എം മുഹമ്മദ് കണ്‍വീനര്‍ മിസ്ബാഹ് ബദ്‌രിയ്യാ നഗര്‍, പ്രചരണം ചെയര്‍മാന്‍ സുബൈര്‍ നിസാമി, കണ്‍വീനര്‍ ഷരീഫ് മുഗു, മീഡിയ ചെയര്‍മാന്‍ അബ്ദുസ്സലാം വാഫി, കണ്‍വീനര്‍ സലാം നാട്ടക്കല്‍. ഓഫീസ് സെക്രട്ടറി ഇബ്രാഹീം നവാസ് ദാരിമി.
ബി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമിയുടെ അദ്ദ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണ യോഗത്തില്‍ പ്രിന്‍സിപ്പള്‍ ചെയര്‍മാന്‍ എം. എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, യു.എച്ച് മുഹമ്മദ് മുസ്ലിയാര്‍, കെ. എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി സ്വാഗതവും മൂസ നിസാമി നന്ദിയും പറഞ്ഞു.
- Imam Shafi
ഇമാം ശാഫി അക്കാദമി മജ്‌ലിസ്സുന്നൂര്‍ ഇന്ന്
കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമിയില്‍ മാസന്തോറും നടത്തിവരാറുളള സ്വലാത്ത് മജ്‌ലിസും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ നടത്തി വരുന്ന മജ്‌ലിസ്സുന്നൂറും ഇന്ന് ഫെബ്രുവരി 15 ഞായര്‍ മഗ്‌രിബ് നിസ്‌ക്കാരനന്തരം ശൈഖുനാ എം. എ ഖാസിം മുസ്ലിയാരുടെ നേതൃത്വത്തില്‍ നടത്തപ്പെടും. യു. കെ മുഹമ്മദ് ഹനീഫ് നിസാമി മുഖ്യ പ്രഭാഷണം നടത്തും. കെ. എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബദ്‌രിയ്യ നഗര്‍, കെ. എം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, യു. എച്ച് മുഹമ്മദ് മുസ്ലിയാര്‍, എം. എസ് അശ്‌റഫ് റഹ്മാനി ചൗക്കി സയ്യിദ് ഹാദി തങ്ങള്‍ യഅ്ഖൂബ് ദാരിമി, അലി അഖ്ബര്‍ ബാഖവി, ശമീര്‍ വാഫി കരുവാരക്കുണ്ട്, അന്‍വര്‍ അലി ഹുദവി, അശ്‌റഫ് ഫൈസി, ഖബീര്‍ ഫൈസി, എ. എം ഉമറല്‍ ഖാസിമി, അബ്ദുല്‍ റഹിമാന്‍ ഹൈതമി, മൂസ നിസാമി നാട്ടക്കല്‍, അബ്ദുസ്സലാം വാഫി അശ്അരി, ഫാറൂഖ് അശ്അരി, ബി. എച്ച് മുഹമ്മദലി ദാരിമി, പി. കെ മുഹമ്മദ് കുഞ്ഞി, ബി. മൂസാ ഹാജി ബന്തിയോട് തുടങ്ങിയവര്‍ പ്രസംഗിക്കും.
- Imam Shafi
Labels:
Imam-Shafi-Academy-Kasaragod,
Kasaragod,
Kerala,
Majlisunnoor
മടവൂര്‍ സി.എം മാഖാം ജാമിഅ അശ്അരിയ്യ പ്രചാരണ പ്രയാണം തുടങ്ങി
![]() |
സന്ദേശ പ്രയാണ യാത്രയുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി ടി.പി രജ്ഞിത്ത് നിര്‍വ്വഹിക്കുന്നു |
കാസര്‍കോട് : മടവൂര്‍ സി.എം മഖാം ശരീഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത-ഭൗതിക വിദ്യഭ്യാസ സ്ഥാപനമായ ജാമിഅ അശ്അരിയ്യയുടെ 18-ാം വാര്‍ഷിക 3-ാം സനദ് ദാന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നടത്തപ്പെടുന്ന സംസ്ഥാന വാഹന പ്രചാരണ യാത്രയുടെ ഉദ്ഘാടനം കുമ്പള ഇമാം ശാഫി അക്കാദമി കാമ്പസില്‍ കാസര്‍കോഡ് ഡി.വൈ.എസ്.പി ടി.പി രജ്ഞിത്ത് നിര്‍വ്വഹിച്ചു. ജാഥയുടെ പതാക കൈമാറല്‍ സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. എ ഖാസിം മുസ്ലിയാര്‍ നടത്തിയ വേദിയില്‍ മലയമ്മ അബൂബകര്‍ ഫൈസി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. അക്കാദമി ജനറല്‍ സെക്രട്ടറി കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ഇ. അഹമദ് കുട്ടി ഫൈസി, ടി.പി.സി മുഹമ്മദ് കോയ ഫൈസി, ഹനീഫ് റഹമാനി, അബ്ദുറഹ്മാന്‍ ഹൈതമി, ശമീര്‍ വാഫി കരുവാരക്കുണ്ട്, ഫാറൂഖ് അശ്അരി, അശ്‌റഫ് റഹമാനി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സലാം അശ്അരി വാവൂര്‍ സ്വാഗതവും കണ്‍വീനര്‍ ഉബൈദുല്ല കടവത്ത് നന്ദിയും പറഞ്ഞു. വ്യാഴാഴ്ച (18-12-14) കാലത്ത് 9 മണിക്ക് കുമ്പളയില്‍ നിന്നും ക്യാപ്റ്റന്‍ സയ്യിദ് ഹുസൈന്‍ ഹബീബ് തങ്ങള്‍ മലപ്പുറം നയിച്ച സന്ദേശ പ്രയാണ ജാഥ ജില്ലയിലെ വിവധ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലയിലും 20, 21 തിയ്യതികളില്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെയും പ്രചാരണ പര്യടനത്തിന് ശേഷം യാത്ര 23 ന് തിരുവനന്തപുരത്ത് സമാപിക്കും.
- Imam Shafi
ഇമാം ശാഫി അക്കാദമി ദുബൈ മീറ്റ് 14 വ്യാഴാഴ്ച
ദുബൈ : ഇമാം ശാഫി അക്കാദമി ദുബൈ മീറ്റ് നവംബര്‍ 13 വ്യാഴാഴ്ച വൈകീട്ട് 9 മണിക്ക് ദുബൈ ലാന്റ്മാര്‍ക്ക് ഹോട്ടലില്‍ നടക്കും. ഖാസിം ഉസ്താദ്, പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എ.കെ.എം. അശ്റഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
സമസ്തയുടെ ദൗത്യത്തില്‍ അഭിമാനിക്കുന്നു : പി.ബി അബ്ദുല്‍ റസാഖ് MLA
കുമ്പള : ഒരു കാലത്ത് വിദ്യഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഉത്തരമലബാറിന്റെ ഇന്നത്തെ വിദ്യഭ്യാസ മുന്നേറ്റത്തില്‍ അഭിമാനിക്കുന്നു എന്നും പ്രദേശത്തിന്റെ മത - ഭൗതിക വിദ്യഭ്യാസ പുരോഗതിക്കായി അക്ഷീണം യത്‌നിക്കുന്ന സമസ്ത പണ്ഡിതന്മാരുടെ ദൗത്യം പ്രശംസനീയവുമാണെന്നും പി.ബി അബ്ദുല്‍ റസാഖ് എംഎല്‍എ. കുമ്പള ഇമം ശാഫി അക്കാദമിയിലെ പുതിയ ബില്‍ഡിങ് ഉദ്ഘാടന പരിപാടിയില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ മുമ്പേനടന്ന് അസൂയാവഹമായ മുന്നേറ്റമാണ് കേരളീയ സമൂഹത്തില്‍ സമന്വയ വിദ്യഭ്യാസ രംഗത്ത് കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനം അക്കാദമി ട്രഷറര്‍ ഹാജി കെ. മുഹമ്മദ് അറബി അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ പ്രചാരണാര്‍ത്ഥം വിദേശ പര്യടനം നടത്തുന്ന സ്ഥാപന പ്രതിനിധികള്‍ക്കുള്ള യാത്രയപ്പ് പരിപാടിയും അതൊടൊപ്പം നടന്നു. എം. എ ഖാസിം മുസ്ലിയാര്‍ സ്വാഗതവും കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി നന്ദിയും പറഞ്ഞു.
ഇമാം ശാഫി അക്കാദമി കെട്ടിടോദ്ഘാടനം മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു
കുമ്പള : മത - ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ ഇമം ശാഫി അക്കാദമി വിദ്യാര്‍ത്ഥികളുടെ ഭക്ഷണ സൗകര്യത്തിനായി പുതുതായി നിര്‍മ്മിച്ച വിശാലമായ ഡൈനിംഗ് ഹാളോടു കൂടിയ കിച്ചന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം സുന്നി യുവജന സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. പൊതു സമ്മേളനം അക്കാദമി ട്രഷറര്‍ ഹാജി കെ. മുഹമ്മദ് അറബിയുടെ അദ്ധ്യക്ഷതയില്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗോള്‍ഡന്‍ അബ്ദുല്‍ ഖാദിര്‍ ഹാജി മാഗസിന്‍ പ്രകാശനവും ഒമാന്‍ മുഹമ്മദ് ഹാജി അവാര്‍ഡ്ദാനവും നിര്‍വ്വഹിച്ചു. എം.എ ഖാസിം മുസ്‌ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ലണ്ടന്‍ മുഹമ്മദ് ഹാജി, എ.കെ.എം അശ്‌റഫ്, കെ.എം അബ്ബാസ് ഫൈസി പുത്തിഗെ, മൂസ ഹാജി കൊടിയമ്മ, അബൂബക്കര്‍ സാലൂദ് നിസാമി, ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ബദ്‌രിയ്യാ നഗര്‍, ടി.കെ. ഇസ്മായീല്‍ ഹാജി കണ്ണൂര്‍, മുഹമ്മദ് ശാഫി ഹാജി മീപ്പിരി, വി.പി അബ്ദുല്‍ ഖാദിര്‍ ഹാജി, ടി.എം ശുഹൈബ്, ബി.എന്‍ മുഹമ്മദലി, ഹമീദ് ഹാജി പറപ്പാടി, അലി ദാരിമി, അശ്‌റഫ് ഫൈസി, ഹാദി തങ്ങള്‍ മൊഗ്രാല്‍, അലി അക്ബര്‍ ബാഖവി, സുബൈര്‍ നിസാമി, അബ്ദുല്ല ഹാജി താജ്, കെ.എം.എ മദനി, അബ്ദുറഹ്മാന്‍ ഹൈതമി, മൂസ നിസാമി നാട്ടക്കല്‍, ശമീര്‍ വാഫി കരുവാരക്കുണ്ട്, അശ്‌റഫ് റഹ്മാനി, കെ.എം അബ്ദുല്ല ഹാജി, മുഹമ്മദ് ഹാജി ഹിന്ദുസ്ഥാന്‍, മുസ്ഥഫ കുമ്പോല്‍, അന്‍വര്‍ അലി ഹുദവി, സലാം വാഫി, ഫാറൂഖ് അശ്അരി, ബാലകൃഷ്ണന്‍, സുനില്‍ ജോസഫ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
- Imam Shafi
Subscribe to:
Posts (Atom)