'അന്നഹ്ദ' യുടെ അസി. പി.ആര്.ഒയാണ് ഫസ്ലുല് ആബിദീന്‍

പെരിന്തല്‍മണ്ണയിലെ ചെറുകരയിലെ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ 5000 കാശ് അവാര്‍ഡും ഫലകവും നല്കി. നിലവിലെ പ്രമുഖ അറബിക് മാസികയായ 'അന്നഹ്ദ' യുടെ അസി. പി.ആര്.ഒയാണ് ഇദ്ദേഹം.