ദുബൈ സുന്നി സെന്‍റെര്‍ മീലാദ് കാമ്പയിന്‍ സ്വാഗത സംഘ രൂപീകരണം അല്‍ വുഹൈദ സുന്നി സെന്റ്രര്‍ മദ്രസ്സയില്‍

ദുബൈ: സുന്നി സെന്റെറിന്റെ മീലാദ്‌ കാമ്പയിന്‍ സ്വാഗത സംഘ രൂപീകരണയോഗം ജനുവരി 01 ചൊവ്വ വൈകുന്നേരം 6.30 ന് ദുബൈ അല്‍ വുഹൈദ സുന്നി സെന്റ്രര്‍ മദ്രസ്സയില്‍ നടക്കും.

പോകറ്റ്‌ കലണ്ടര്‍ 2013
ഗള്‍ഫ്‌ സത്യധാര പ്രോമോഷന്റെ ഭാഗമായി SKSSF ത്രിശൂര്‍ ജില്ല ദുബായ് കമ്മിറ്റി പുറത്തിറക്കുന്ന പോകറ്റ്‌ കലണ്ടര്‍ 2013 ന്റെ പ്രകാശന കര്‍മം നാളെ രാത്രി ( 1-1-2013, 8 PM ) ദുബായ് സുന്നി സെന്ററില്‍ - മദ്രസ്സ അല്‍ വുഹൈധ - നടക്കുന്ന നബിദിന സ്വാഗത സംഘം മീറ്റിംഗില്‍ നടകുന്നതാണ്.