ജനുവരി 11ന് വെള്ളി മഞ്ചേരി ജില്ലാ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ദിഖായ ടീമംഗങ്ങിളുടെ നേതൃത്വത്തില്‍ ആക്‌സിഡന്റ് കെയര്‍ യൂണിറ്റ് പ്രവ്ര്‍ത്തനത്തിന് തുടക്കമാവും. സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഒ.എം.എസ്. തങ്ങള്‍ നിസാമി മേലാറ്റൂര്‍ (വൈസ് ചെയര്‍മാന്‍) പി.എം. റഫീഖ് അഹ്മദ് തിരൂര്‍ (ജനറല്‍ കണ്‍വീനര്‍) ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല, വി.കെ. ഹാറൂണ്‍ റഷീദ് എടക്കുളം, ശിഹാബ് കുഴിഞ്ഞോളം, മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവരടങ്ങുന്ന ജില്ലാ സമിതി നിലവില്‍ വന്നു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചുPages
▼
SKSSF ജില്ലാ സഹചാരി സെല്‍: ബഷീറലി തങ്ങള്‍ ചെയര്‍മാന്‍
ജനുവരി 11ന് വെള്ളി മഞ്ചേരി ജില്ലാ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ദിഖായ ടീമംഗങ്ങിളുടെ നേതൃത്വത്തില്‍ ആക്‌സിഡന്റ് കെയര്‍ യൂണിറ്റ് പ്രവ്ര്‍ത്തനത്തിന് തുടക്കമാവും. സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഒ.എം.എസ്. തങ്ങള്‍ നിസാമി മേലാറ്റൂര്‍ (വൈസ് ചെയര്‍മാന്‍) പി.എം. റഫീഖ് അഹ്മദ് തിരൂര്‍ (ജനറല്‍ കണ്‍വീനര്‍) ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല, വി.കെ. ഹാറൂണ്‍ റഷീദ് എടക്കുളം, ശിഹാബ് കുഴിഞ്ഞോളം, മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവരടങ്ങുന്ന ജില്ലാ സമിതി നിലവില്‍ വന്നു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു