വേങ്ങര : സമസ്ത 85-ാം വാര്‍ഷികത്തിന്റെ ഭാഗമായി വേങ്ങരയില്‍ മണ്ഡലം സമ്മേളനം നടന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. കുഞ്ഞിമാനു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പി.പി. മുഹമ്മദ് ഫൈസി, മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, പി.കെ.സി. മുഹമ്മദ്, കുട്ടിഹസ്സന്‍ ദാരിമി, എ.കെ. അബ്ദുല്‍ഖാദര്‍ ഹാജി, കെ. ഖാദര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.