വേങ്ങര : കണ്ണമംഗലം വാളക്കുട എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍ അലവി ഫൈസി ഉദ്ഘാടനംചെയ്തു. പി. ഉസ്മാന്‍ ഹാജി അധ്യക്ഷതവഹിച്ചു. പി. രായിന്‍ ഹാജി, പി. ഷംസുദ്ദീന്‍ , നാസര്‍ , നൗഷാദ്, അബ്ദുള്ളക്കുട്ടി, പി. ബീരാന്‍കുട്ടി, അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : സി.കെ. ശരീഫ് (പ്രസി.), പി. ഫൈസല്‍ (സെക്ര.), പി. നിസാം (ട്രഷ.).