സരോവരം ബയോ പാര്‍ക്ക് പരിസരത്ത് നടന്ന പരിപാടിയില്‍ കോഴിക്കോട് ജില്ല കലക്ടര്‍ സാംബ ശിവ റാവു അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ മാരായ കെ. വി. ബാബുരാജ്, ടി വി ലളിത പ്രഭ, എം രാധാകൃഷ്ണന്‍, അനിത രാജന്‍, സയ്യദ് മുബഷിര്‍ ജമലുല്ലൈലി തങ്ങള്‍, മുസ്തഫ മുണ്ടുപാറ, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഉഷാദേവി ടീച്ചര്‍, ശോഭ, നവ്യ ഹരിദാസ്, ബീന രാജന്‍, ശീജ, ജിഷ ഗിരീഷ്, സലീന, ഷഹീദ, കറ്റാടത്ത് ഹാജറ, കെ. സി ശോഭിത, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍മാരായ ഡോ. ആര്‍ എസ് ഗോപകുമാര്‍, എം എം ഗോപാലന്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, എഞ്ചി. മാമുക്കോയ ഹാജി, ടി. പി. സുബൈര്‍ മാസ്റ്റര്‍, ഒ പി എം അഷ്‌റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.
വിഖായ ചെയര്‍മാന്‍ സലാം ഫറൂക്ക് സ്വാഗതവും, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജു രാജ് നന്ദിയും പറഞ്ഞു.




ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് വിഖായ നടത്തിയ കനോലി കനാൽ ശുചീകരണം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE