Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
ഇമാം ശാഫി അക്കാദമി ദുബൈ മീറ്റ് 14 വ്യാഴാഴ്ച
ദുബൈ :
ഇമാം ശാഫി അക്കാദമി ദുബൈ മീറ്റ് നവംബര്‍ 13 വ്യാഴാഴ്ച വൈകീട്ട് 9 മണിക്ക് ദുബൈ ലാന്റ്മാര്‍ക്ക് ഹോട്ടലില്‍ നടക്കും. ഖാസിം ഉസ്താദ്, പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എ.കെ.എം. അശ്റഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
‹
›
Home
View web version