പ്രായഭേദമന്യേ ജില്ലയിലെ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന, അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഹുസൈന്‍കുട്ടി മൗലവി, ശാഹുല്‍ ഹമീദ് മേല്‍മുറി, പി.എം റഫീഖ് അഹ്മദ്പങ്കെടുക്കും . സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തും. മൂന്നാം റൗണ്ട് ഏഴിന് കോട്ടക്കലിലും നാലാം റൗണ്ട് 12ന് പെരിന്തല്‍മണ്ണയിലും ഫൈനല്‍ റൗണ്ട് 14ന് കരിങ്കല്ലത്താണിയിലുമായി സംഘടിപ്പിക്കും. ഓരോ റൗണ്ടുകളിലേയും വിജയികള്‍ക്ക് പാരിതോഷികങ്ങളും ഫൈനല്‍ റൗണ്ടിലെ വിജയിക്ക് ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണപ്പതക്കവും സമ്മാനിക്കും.
Pages
▼
SKSSF ജില്ലാതല ഖുര്‍ആന്‍ പാരായണ മെഗാ മത്സരം; രണ്ടാം റൗണ്ട് ഇന്ന്‍ തിരൂരില്‍