ഇരിക്കൂര്‍
: SKSSF ഇരിക്കൂര്‍
മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
സമസ്ത 85-ാം
വാര്‍ഷിക മനുഷ്യജാലിക സന്ദേശ
വാഹന ജാഥ ജനുവരി 22 ഞായറാഴ്ച
നടക്കും. രാവിലെ
9 മണിക്ക്
നിലാമുറ്റത്ത് നിന്ന് ആരംഭിച്ച്
വൈകുന്നേരം 7 മണിക്ക്
ഇരിക്കൂര്‍ ടൌണില്‍ സമാപിക്കും.
കെ.വി.
അബ്ദുല്‍
ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
സിദ്ദീഖ്
ദാരിമി ബക്കള, ശക്കീര്‍
ഹൈതമി തുടങ്ങി പ്രമുഖര്‍
പ്രസംഗിക്കും.
ഇത്
സംബന്ധിച്ച യോഗത്തില്‍ മുസ്തഫ
അമാനി അദ്ധ്യക്ഷത വഹിച്ചു.
ആയിപ്പുഴ
യൂണിറ്റില്‍ SKSSF കൊടിമരങ്ങളും
ബോര്‍ഡുകളും നശിപ്പിച്ചതില്‍
മേഖലാ കമ്മിറ്റി യോഗം പ്രതിഷേധം
അറിയിച്ചു. ഇത്തരം
സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
ബന്ധപ്പെട്ടവര്‍ ജാഗ്രത
പാലിക്കണമെന്നും യോഗം
ആവശ്യപ്പെട്ടു. ഇര്‍ശാദ്
മഞ്ഞാങ്കേരി, ശബീര്‍
ബദരി, മുനീര്‍
കുന്നത്ത്, മുഖ്താര്‍
ഉമര്‍, റംശാദ്
കെ, ശഫീഖ്,
യാസര്‍,
ശഫ്രാന്
ആയിപ്പുഴ പ്രസംഗിച്ചു.
സെക്രട്ടറി
ഹാരിസ് റഹീമി സ്വാഗതവും നൌഷാദ്
നിലാമുറ്റം നന്ദിയും പറഞ്ഞു.