Pages

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി കോഡിനേറ്റേഴ്‌സ്‌ മീറ്റ്‌ ഞായറാഴ്‌ച

മലപ്പുറം : ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലി ജില്ലാ കോഡിനേറ്റര്‍മാരുടെ യോഗം ജനുവരി 8ന്‌ ഞായറാഴ്‌ച ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ജാമിഅഃയില്‍ ചേരുമെന്ന്‌ ജനറല്‍ കണ്‍വീണര്‍ ഹാജി കെ. മമ്മദ്‌ ഫൈസി അറിയിച്ചു.