Pages

SKSSF പാലക്കാട് മേഖലാ ക്ലസ്റ്റര്‍ സമാപിച്ചു

പാലക്കാട് : SKSSF പാലക്കാട് മേഖലാ ക്ലസ്റ്റര്‍ സമാപിച്ചു. പാലക്കാട് ജന്നാത്തുല്‍ ഉലൂം അറബിക് കോളേജില്‍ വെച്ചായിരുന്നു സമ്മേളനം. ജന്നാത്തുല്‍ ഉലൂം പ്രൊഫസര്‍ സൈനുദ്ദീന്‍ മന്നാനി ഉസ്താദ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ സെക്രട്ടറി ഖാദര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
- ഫഹദ്