Pages

സമസ്ത - ലീഗ് - കാന്തപുരം.... സത്യാവസ്ഥ എന്ത് ?

ഓര്‍മ്മയുണ്ടോ ഈ മാധവന്‍ മൗലവിയെ
- പിണങ്ങോട് അബൂബക്കര്‍
ലീഗിനെയും സമസ്തയെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിക്കുന്ന മാധ്യമം ദിനപത്രത്തിന്‍റെ കൊള്ളരുതായ്മകളെ തുറന്ന് കാണിക്കുന്നു