എടക്കര: മൂത്തേടം ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയും പാലക്കാട് അഹല്യ കണ്ണാസ്പത്രിയും സംയുക്തമായി നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് ഹാരിസ് അന്‍വരി ഉദ്ഘാടനം ചെയ്തു. കെ.ടി. ഷരീഫ്, ടി. സലിം, ബഷീര്‍ പാലക്കാട്, മുനീര്‍ മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.