Pages

ലോഗോ പ്രകാശനംചെയ്തു

ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്  ബിരുദദാന  സമ്മേളനം 
താനൂര്‍: താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ നടക്കുന്ന ബിരുദദാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം എസ്.എം. ജിഫ്രിതങ്ങള്‍ നിര്‍വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുസമദ് ഫൈസി മക്കരപ്പറമ്പ് അധ്യക്ഷതവഹിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, സി.കെ.എം ബാവുട്ടി ഹാജി, സി.ഒ. അബൂബക്കര്‍, മൊയ്തുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു.