കേരള ഇസ്‍ലാമിക് ക്ലാസ് റൂം സി.ഡി. പുറത്തിറക്കി (വിഷയം : ഈ കസേരകള്‍ ശൂന്യമായതെങ്ങിനെ?)
കേരള ഇസ്‍ലാമിക് ക്ലാസ് റൂം പുറത്തിറക്കിയ പുത്തനത്താണി സംവാദ വ്യവസ്ഥാ വിശദീകരണ വീഡിയോ സി.ഡി (ഈ കസേരകള്‍ ശൂന്യമായതെങ്ങനെ?) സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നാസര്‍ ഫൈസി കൂടത്തായിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.