Pages

ജാമിഅ നൂരിയ്യ സമ്മേളനം തത്സമയ പ്രക്ഷേപണം കേരള-ഇസ്‌ലാമിക്‌-ക്ളാസ്സ്‌-റൂമില്‍

തെന്നിന്ത്യയിലെ പ്രശസ്തവും കേരളത്തിലെ ആദ്യത്തെ ഉന്നത ഇസ്‌ലാമിക ബിരുദദാന കലാലയവുമായ  ഫൈസാബാദിലെ ജാമിഅ നൂരിയ്യ അറബിക്‌ കോള്ളേജിന്റെ 48ാം വര്‍ഷിക, 46ാം സനദ്‌ ദാന മഹാ സമ്മേളനം ഈ വരുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പട്ടിക്കാട്‌ പി എം എസ്‌ എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്നു........മൂന്നു ദിവസങ്ങളിലായി നടക്കുന്ന മുഴുവന്‍ പരിപാടികളുടെയും തത്സമയ പ്രക്ഷേപണം 'കേരള-ഇസ്‌ലാമിക്‌-ക്ലാസ്സ്‌‌-റൂമി'ല്‍ ...........മുഴുവന്‍ സുന്നീ സഹോദരന്മാരെയും   ക്ലാസ്സ്‌ റൂമില്‍ എത്തിക്കുക......ഈ അപൂര്‍വ ലൈവ് പരിപാടിയില്‍ ഏവരും ഭാഗമാവുക...
Welcome to Kerala-Islamic-Class-Room®©