Pages

സമസ്ത ബഹ്റൈന്‍ മീലാദ് സംഘം

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന മീലാദ് കാന്പയിന്‍ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന് (14-1-2010) ഉച്ചക്ക് 2.30ന് മനാമ സമസ്ത മദ്റസയില്‍ ചേരുന്നതാണെന്ന് സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് അറിയിച്ചു.
- മുസ്തഫ കളത്തില്‍ -