Pages

ഇബ്റാഹീം ഫൈസി പേരാലിന് സ്വീകരണം നല്‍കി

ബഹ്റൈന്‍ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ SKSSF  ഇസ്‍ലാമിക് സെന്‍റര്‍ സാരഥിയും സുന്നി യുവജന സംഘം വയനാട് ജില്ലാ പ്രസിഡന്‍റും വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമി വൈസ് പ്രസിഡന്‍റുമായ ഇബ്റാഹീം ഫൈസി പേരാലിന് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സമസ്ത കേരള സുന്നി ജമാഅത്ത് നേതാക്കളും എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകരും സ്വീകരണം നല്‍കി. എസ്.എം. അബ്ദുല്‍ വാഹിദ്, മുഹമ്മദലി ഫൈസി വയനാട്, ഹംസ അന്‍വരി മോളൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ശൌക്കത്ത് അലി ഫൈസി, അബ്ദുറസാഖ് നദ്‍വി, മൊയ്തുട്ടി ഫൈസി, ശറഫുദ്ധീന്‍ മാരായമംഗലം, അബ്ബാസ് തലപ്പുഴ, മൌസല്‍ മൂപ്പന്‍ തിരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- എസ്.എം. അബ്ദുല്‍ വാഹിദ് -