കരിപ്പൂര്‍ : ചെന്നൈ ഇസ്‍ലാമിക് സെന്‍ററിന്‍റെ പ്രഥമ വാര്‍ഷിക സമ്മേളനത്തിന്‍റെ വീഡിയോ സി.ഡി. പ്രകാശനം ബഹു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു. 2011 ജനുവരി 2-ാം തിയ്യതി കരിപ്പൂരില്‍ നടന്ന ചടങ്ങില്‍ പി.എ. കരീം സി.ഡി. ഏറ്റുവാങ്ങി. ചടങ്ങില്‍ മുസ്തഫ സ്വാഗതവും മിദ്ലാജ് കിടങ്ങഴി നന്ദിയും പറഞ്ഞു