പനമരം: റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്.
പടിഞ്ഞാറത്തറയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക വന്‍വിജയമാക്കാന്‍ പനമരം
മേഖലാ യോഗം തീരുമാനിച്ചു.
അബ്ദുള്‍റഹീം ഫൈസി ഉദ്ഘാടനംചെയ്തു. അശ്‌റഫ് ഫൈസി, നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: നവാസ് ദാരിമി (പ്രസി), ടി. ഫാസില്‍ (ജന.സെക്ര), അബ്ദുള്‍കരീം മൗലവി (ട്രഷ), അശ്‌റഫ് ഫൈസി, കെ.കെ. അന്‍വര്‍, ഇസ്ഹാഖ് (ജില്ലാ കൗണ്‍സിലര്‍മാര്‍).