വില്യാപ്പള്ളി: മംഗലാട് തര്‍ബിയത്തുസ്സിബിയാന്‍ സെക്കന്‍ഡറി
മദ്രസയ്ക്കുവേണ്ടി 23 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ
ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സി.പി.
പോക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
മദ്രസയില്‍ ദീര്‍ഘകാലം സേവനം ചെയ്ത പാലേരി അമ്മദ് മുസ്‌ല്യാര്‍, അക്കരോല്‍ മൊയ്തു എന്നിവരെയും ഉന്നതബിരുദം നേടിയ വി. മുനീര്‍, എം.കെ. ആരിഫ് എന്നിവരെയും കെട്ടിടനിര്‍മാണ കരാറുകാരന്‍ പി.പി. നൗഷാദിനെയും ആദരിച്ചു. ടി.എ. അഹമ്മദ് കബീര്‍, കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, നാസര്‍ ഫൈസി, നൊച്ചാട് കുഞ്ഞബ്ദുള്ള, സി.എം. മഹമൂദ് സഅദി, ടി.പി. ഷംസുദീന്‍ ഫൈസിന്‍, അബ്ദുള്ള പുതിയെടുത്ത്, അക്കരോല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.