മാഹിനാബാദ് (ചട്ടഞ്ചാല്‍) : 2011ലേക്കുള്ള ‘ദിശ’ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമസ്ത
കേന്ദ്ര മുശാവറ അംഗം മൌലാനാ യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി സയ്യിദ് ജൗഹര്‍
മൊഗ്രാല്‍ പുത്തൂറിന്ന് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് എം.ഐ.സി.
ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പല്‍ അന്‍വര്‍ ഹുദവി മാവൂര്‍
അധിയക്ഷത വഹിച്ചു. എം.ഐ.സി. പ്രസ്ഡന്റ് ശൈഖുനാ ത്വാഖാ അഹ്മദ് മൗലവി അല്‍അസ്ഹരി, എം.ഐ.സി.
അഡ്മിനിസ്‌ട്രേറ്റര്‍ ശറഫുദ്ദീന്‍ മാസ്റ്റര്‍, എം.പി. മുഹമ്മദ് ഫൈസി,
ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ്. ഭാരവാഹികളായ മൊയ്തു
മൗലവി, സംസ്ഥാന കൗണ്‍സിലര്‍ മൊയ്തു മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഅദി,
നൗഫല്‍ ഹുദവി കൊടുവള്ളി, സിറാജ് ഹുദവി, ഹമീദലി നദ്‌വി, സയ്യിദ് ബുര്‍ഹാന്‍
ഹുദവി, അബ്ദുല്ലാ അര്‍ശദി, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, ദിശ
ഭാരവാഹികളായ സുഹൈല്‍ പൊവ്വല്‍, നുഅ്മാന്‍ പള്ളങ്കോട്, മന്‍സൂര്‍
പുച്ചക്കാട്, ഇര്‍ശാദ് ബെദിര, ഇര്‍ശാദ് നടുവില്‍, സ്വാദിഖ് പള്ളങ്കോട്,
മന്‍സൂര്‍ ചെങ്കള, ജമാല്‍ ബേക്കല്‍, അസ്മത്തുള്ള കടബ, ഇസ്മായില്‍
ബദിയടുക്ക, നിസാമുദ്ദീന്‍ പൂച്ചക്കാട്, ആബിദുബൈദ് കുണിയ, അബ്ദുല്‍ ഖാദര്‍
കര്‍ന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.