Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
Showing posts with label
meelad
.
Show all posts
Showing posts with label
meelad
.
Show all posts
മീലാദ് കാമ്പയിൻ; SKSSFന് വിപുലമായ പരിപാടികൾ
›
കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫിന് വിപുലമായ പരിപാടികൾ ആവിഷ്കരിച്ച് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സമാ...
റബീഉൽ അവ്വൽ കാംപയിൻ; സമസ്ത: പോഷക ഘടകങ്ങൾക്ക് പരിപാടികളുടെ സംഘാടന ചുമതല നൽകി
›
ചേളാരി: ‘തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഈ വർഷം ആചരിക്കുന്ന റബീഉൽ അവ്വൽ കാംപയിന് സമസ്ത കീഴ്ഘടകങ്ങൾക...
നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കുക: ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ്
›
മലപ്പുറം (പട്ടിക്കാട്): നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കണമെന്ന് ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ആഹ്വാനം ...
ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019)
›
പട്ടിക്കാട്: ഓസ്ഫോജന കേന്ദ്ര കമ്മറ്റി നടത്തുന്ന ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019 ഞായര്‍) നടക്കും. കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് ...
ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് അന്തിമ രൂപമായി
›
പട്ടിക്കാട് : ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്ഫോജ്നയുടെ കേന്ദ്ര കമ്മറ്റി ജാമിഅഃ നൂരിയ്യയില്‍ നടത്തുന്ന മീലാദ് കോണ്‍ഫ്രന്‍...
സമസ്ത ബഹ്റൈന്‍ മൌലിദ് മജ്ലിസ് ഇന്നും നാളെയും മനാമയില്‍
›
മനാമ: നബിദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക മൗലിദ് മജ് ലിസ് ഇന്ന്(ചൊവ്വ) രാത്രി 7.30 നും നാള...
"തിരുനബി (സ) സഹിഷ്ണുതയുടെ സ്നേഹ ദൂതര്‍" SKSSF മീലാദ് കാമ്പയിന് തുടക്കമായി
›
കോഴിക്കോട്: "തിരുനബി (സ) സഹിഷ്ണുതയുടെ സ്നേഹ ദൂതര്‍" എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാംപയിനിന്റെ ഉദ...
റബീഉല്‍ അവ്വല്‍ മാസം ആരംഭിചു; നബിദിനം ഡിസംബര്‍ 24ന് വ്യാഴാഴ്ച്ച
›
കോഴിക്കോട് : സഫര്‍ 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ 30 പൂര്‍ത്തീകരിച്ച് ഞായര്‍ റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്നും ഡി...
സമസ് ത ബഹ്റൈന്‍ നബി ദിന കാന്പയിന് ഉജ്ജ്വല തുടക്കം
›
ബഹ്റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മറ്റിയുടെ ...
റബീഉൽ അവ്വൽ പടിവാതിലിലെത്തി; ഇശ്ഖ് വസന്തം തീര്‍ത്ത് ദാറുന്നഈമില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി
›
റബീഉൽ അവ്വൽ കാന്പയിന് പ്രമേയം 'തിരുനബി സഹിഷ്ണുതയുടെ തിരുദൂതര്‍' മലപ്പുറം: 'യാ നബീ സലാം അലൈക്കും, യാ റസൂല്‍ സലാം അലൈക്ക...
"നബിദിനം : ബിദ്അത്താരോപണവും വസ്തുതയും" ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് എഴുതുന്നു..
›
വ ര്‍ത്തമാനകാലത്തെ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം വന്നിരിക്കുന്നു. പ്രവാചക ജീവചരിത്രം, കുടുംബവൈശിഷ്ട്യം, പ്രത്യേകതകള്‍, അമാനുഷിക...
സമസ്ത ബഹ്റൈൻ ഗുദൈബിയ എരിയ മീലാദ് സമ്മേളനവും മദ്രസ വാര്‍ഷികവും സംഘടിപ്പിച്ചു
›
പ്രവാചക സ്നേഹം ; -പഠിക്കുക. പിൻപറ്റുക --ഡോ : ആദിൽ അൽ മർസൂകി ഗുദൈബിയ : സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത...
പൊഴുതനയിൽ ത്രിദിന മീലാദ് മീറ്റ് ജനുവരി 17, 18, 19 തിയ്യതികളിൽ
›
പൊഴുതന : ഈ വര്‍ഷത്തെ നബിദിനം വിപുലമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായി പൊഴുതന മുത്താരിക്കുന്നിലെ പള്ളി കമ്മിറ്റിയുടെ കീഴില്‍ സ്വാഗതസംഘം രൂപീ...
“മുത്തുനബി സ്നേഹത്തിന്റെ തിരുവസന്തം” ബഹ്റൈനിൽ സമസ്ത നബിദിന കാമ്പയിന് തുടക്കമായി
›
സമസ്ത ബഹ്റൈന്‍ നബിദിന കാമ്പയിനിന്റെ ഭാഗമായി മനാമയില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ ത...
"നൂറുന്‍ അലാ നൂര്‍" ഓണ്‍ലൈന്‍ ക്ലാസ്സ് റൂം മീലാദ് കാമ്പയിനില്‍ ഇന്നത്തെ വിഷയം. 'നുബുവ്വത്ത്'
›
“മുത്തുനബി സ്നേഹത്തിന്റെ തിരുവസന്തം” SKSSF റബീഅ് കാമ്പയിന് അനന്തപുരിയിൽ ഉജ്ജ്വല തുടക്കം
›
"നവലോക വിമോചനത്തിന് നബി സ്നേഹ സ്വാന്തനം വേണം" തിരുവനന്തപുരം : നവലോകത്തിന്റെ പുതിയ പ്രശ്നങ്ങളുടെ പരിഹാരം പ്രവാചകന്റെ കാ...
''നൂറുൻ അലാ നൂർ'' ക്ലാസ്സ് റൂം ഓണ്‍ലൈൻ മീലാദ് കാമ്പയിന് ഉജ്ജ്വല തുടക്കം
›
മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള ഇസ്ലാമിക് റൂം ഓണ്‍ലൈനിൽ ആരംഭിച്ച ''നൂറുൻ അലാ നൂർ'' പഠന- കാമ്പയിന്റ്നെ ഉദ്ഘാടന ...
"നൂറുൻ അലാ നൂർ" കേരള ഇസ്ലാമിക് ക്ലാസ്സ് റൂം മീലാദ് കാമ്പയിൻ വ്യാഴാഴ്ച മുതൽ
›
ഓണ്‍ലൈൻ : അറിയാനുള്ള അഭിനിവേശം, പുതു തലമുറയെ ബിദഈ കക്ഷികളുടെ വികല വിശ്വാസങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകുമ്പോൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത...
"മുത്തു നബി ; സ്നേഹത്തിന്റെ തിരുവസന്തം" SKSSF റബീഅ് കാമ്പയിന് അന്തിമ രൂപമായി; സംസ്ഥാന തല ഉദ്ഘാടനം ജനു.2ന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍
›
കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്കായി www.skssfrabee.in പ്രവര്‍ത്തനമാരംഭിച്ചു കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി കാമ്പയിന് ഉദ്ഘാടന...
സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന് പ്രൗഢോജ്ജല സമാപനം
›
ബഹ്റൈന്‍ : മുത്ത് നബി സൗഹൃദത്തിന്റെ പ്രവാചകന് എ പ്രമേയത്തില്‍ സമസ്ത കേരള സുീ ജമാഅത്ത് ബഹ്റൈന്‍ ഒരു മാസക്കാലമായി നടത്തി വരു മീലാദ് ക...
›
Home
View web version