Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
Showing posts with label
Oman
.
Show all posts
Showing posts with label
Oman
.
Show all posts
അത്തിപ്പറ്റ ഉസ്താദിന് ഒമാനില്‍ സ്വീകരണം
›
ഒമാന്‍: പ്രമുഖ സൂഫി വര്യന് ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന് സൂര് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ഒമാനിലെ സൂറില്‍ സ്വീകരണം നല്കി. ...
മസ്കത്ത് സുന്നീ സെന്റര്‍ നബിദിന സമ്മേളനം ഇന്ന്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടാനം ചെയ്യും
›
ഒമാന്‍ : മസ്കത്ത് സുന്നീ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള നബിദിന സമ്മേളനവും ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റ്ഡീസിലെ വിദ്യാര്‍ഥികളുടെ ...
വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് പ്രകാശനം ചെയ്യും
›
ലണ്ടന്‍, മക്ക ഉള്‍പ്പടെ 16 കേന്ദ്രങ്ങളില്‍ സമാന്തര പ്രകാശന ചടങ്ങുകള്‍ കോഴിക്കോട് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സ...
വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; പ്രകാശനവും ഖുര്‍ആന്‍ സെമിനാറും നാളെ (വ്യാഴം)
›
മക്ക, ലണ്ടന്‍ തുടങ്ങിയ 16 നഗരങ്ങളില്‍ സമാന്തര പ്രകാശന ചടങ്ങുകള്‍ കോഴിക്കോട് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറും ...
അബ്ദുല്‍ ഫത്താഹ് അന്തരിച്ചു
›
കാസര്‍കോട് ജില്ലയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒമാന്‍ പൗരപ്രമുഖന്‍ അബ്ദുല്‍ ഫത്താഹ് അന്തരിച്ചു കാസര്‍കോട്: കാസര്‍കോട് ജില്ലയുമായി ആത...
മസ്കത്ത് സുന്നീ സെന്റര്‍ ഹജ്ജ് ക്യാമ്പ് സമാപിച്ചു. തീര്‍ഥാടകര്‍ പതിനെട്ടിനു യാത്ര തിരിക്കും
›
മസ്കത്ത് : മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന തീര്‍ഥാടകര്‍ക്കുള്ള ഏക ദിന പഠന ക്യാമ്പ് ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര...
സമസ്ത പ്രസിഡന്റ് ഒമാനില്‍; ദുആ സമ്മേളനം 15 വ്യാഴാഴ്ച
›
ഒമാന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം മസ്...
SKJM മസ്കത്ത് റെയ്ഞ്ചിനു പുതിയ ഭാരവാഹികള്‍
›
മസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒമാന്‍ മസ്കത്ത് റെയിഞ്ച് ജനറല്‍ ബോഡി പുറങ്ങ് അബ്ദുള്ള മുസ്ലിയാരുടെ അധ്യക്ഷതയില്‍ സിദ്ദീക്...
SKSSF സഹചാരി ആംബുലന്‍സും ആക്സിഡന്റ് കെയര്‍ യൂണിറ്റും സമര്‍പ്പിച്ചു
›
മഞ്ചേരി : SKSSF ജില്ലാ കമ്മറ്റിയുടെ ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സഹചാരി സമിതിയുടെ ആഭിമുഖ്യത്തില്‍ ജില...
എസ്.വി മുഹമ്മദലി മാസ്റ്ററുടെ ക്ളാസുകള്‍ക്ക് തുടക്കമായി
›
മസ്കത്ത് : മസ്കത്ത് സുന്നീ സെന്റര്‍ സംഘടിപ്പിക്കുന്ന പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ പരിശീലകനുമായ എസ്.വി. മുഹമ്മദലി മാസ്റ്ററുട...
സലാലയില്‍ IBAD സമിതി
›
സലാല : സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി സലാലയില്‍ ഇബാദ് ഏരിയാ കമ്മിറ്റി രൂപീകരിച്ചു . സുന്നീ സെന്ററില്‍ നടന്ന കണ്വെന്...
മസ്കത്ത് സുന്നീ സെന്റര്‍ മീലാദ് കാമ്പയിന്; പൊതു സമ്മേളനം ജനുവരി 25 ന്
›
മസ്കത്ത് : പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ബഹ്റൈന്‍, ഇബാദ് ചെയര്മാന് സാലിം ഫൈസി കുളത്തൂര്‍, ശൈഖ് ഡോ. സഈദ്...
മസ്ക ത്ത്സുന്നി സെന്ററിനു പുതിയസാരഥികള്‍
›
മസ്കത്ത് : മസ്ക ത്ത്സുന്നീ സെന്ററിന്റെ2013-2014വര്ഷിത്തെ പുതിയ പ്രവര്ത്ത വക സമിതി നിലവില്‍ വന്നു.കഴിഞ്ഞ വ്യാഴാ ഴ്ചഇന്ത്യ ന്ഇസ്ലാ മിക്സ്...
വെങ്ങപ്പള്ളി അക്കാദമിക്ക് സലാലയില്‍ വെല്‍ഫയര്‍ കമ്മിറ്റി
›
കല്‍പ്പറ്റ : മത - ഭൗതിക വിദ്യാഭ്യാസ സമന്വയം ലക്ഷ്യമാക്കി SKSSF വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ പാണക്കാട് സ...
വിശുദ്ധ റമദാനെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണണം -ഗഫൂര്‍ മൌലവി ചേളാരി
›
അബ്ദുല്‍ ഗഫൂര്‍ മൌലവി മസ്കത്തിലെ പള്ളിയില്‍ പ്രഭാഷണം നടത്തുന്നു. മസ്കറ്റ് : വിശുദ്ധ റമദാനിന്റെ മുന്നൊരുക്കമായി മസ്കത്ത് സുന്നീ സെന...
കേരള ഇസ്ലാമിക് ക്ലസ്സ് റൂം കുരുന്നു കൂട്ടം ഇന്ന് (വ്യാഴം) 5 മണിക്ക്
›
KICR_SKSSF: എസ്.കെ.എസ്.എസ്.എഫ് ഐടി വിംഗിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ വെള്ളിയാഴ്ചകളില്‍ ...
ശംസുല്‍ ഉലമാ അവാര്‍ഡ് നല്കി
›
സലാല : കേരളത്തിലെ മികച്ച ഇസ്ലാമിക പ്രചാരകന് സലാല സുന്നി സെന്റര്‍ ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ അവാര്‍ഡ് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ട...
മസ്കത്ത് സുന്നി സെന്റര്‍ ഉംറ സംഘത്തിനു യാത്രയപ്പ് നല്കി
›
ഒമാന്‍ : മസ്കത്ത് സുന്നീ സെന്ററിനു കീഴിലുള്ള ഈ മാസത്തെ രണ്ടാമത്തെ ഉംറ സംഘം 20 ന് യാത്ര തിരിച്ചു . മസ്കത്ത് SKSSF പ്രസിഡന്റ് ഇബ്റാഹീം ദാരി...
ബുര്‍ദ ആസ്വാദന മജ്ലിസ് 17 ന് ഒമാന്‍ സൂര് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍
›
മസ്കത്ത് നബിദിന പ്രോഗ്രാം ശ്രദ്ധേയമായി
›
മസ്കത്ത് : പ്രവാചകന്റെ ജന്മദിനം കൊണ്ടാടുന്നതിന് ഹദീസിന്റെയും മറ്റു ഇസ്ലാമിക പ്രമാണങ്ങളുടെയും ആധികാരികവും ശക്തവുമായ പിന്‍ബലമുണ്ടെന്നും ...
›
Home
View web version