Pages

തൃശ്ശൂർ ജില്ലാ SKSSF ഫ്രണ്ട് ലൈൻ മീറ്റ് ഇന്ന്

തൃശ്ശൂർ: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലങ്ങളിൽ നടത്തുന്ന ഫ്രണ്ട്ലൈൻ മീറ്റ് ഇന്ന് (ചൊവ്വ) വൈകിട്ട് 3 മണി മുതൽ 6 മണി വരെ തൃശ്ശൂർ എം ഐ സിയിൽ നടക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന കൗൺസിലർമാർ, ജില്ലാ സബ് വിംഗ് ചെയർമാൻ, കൺവീനർ, മേഖല പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, ക്ലസ്റ്റർ പ്രസിഡണ്ട്, സെക്രട്ടറിമാർ പരിപാടിയിൽ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് മഹ്റൂഫ് വാഫി, ജനറൽ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കർ സിദ്ദീഖ് എന്നിവർ അറിയിച്ചു
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur