Pages

തജ്‌രിബ ദഅ്‌വാ ഫീല്‍ഡ് വര്‍ക്ക് ജൂണ്‍ 12,13,14 തിയ്യതികളില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള തജ്‌രിബ ദഅ്‌വാ ഫീല്‍ഡ് വര്‍ക്ക് ജൂണ്‍ 12,13,14 തിയ്യതികളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നടക്കും. തജ്‌രിബ സംസ്ഥാന ഡയറക്ടറായി റിയാസ് ഫൈസി പാപ്ലശ്ശേരിയെയും കോ-ഓര്‍ഡിനേറ്ററായി റാശിദ് വി.ടി വേങ്ങരയെയും തെരഞ്ഞെടുത്തു. ഫീല്‍ഡ് വര്‍ക്കിന് തല്‍പരരായ മഹല്ല് കമ്മറ്റികല്‍ക്കും ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9544270017
- SKSSF STATE COMMITTEE