ഏഴാം തരത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ നഹ്‌ല D/o അബ്ദുല്ലത്തീഫ് കെ 345 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഈസ്റ്റ് റിഫ മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ(8136)യിലെ നഹിദ
D/o ഇസ്മാഈല്‍ 343 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ നാജിയ നസ്‌റിന്‍ D/o അബ്ദുന്നാസിര്‍ 340 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
D/o ഇസ്മാഈല്‍ 343 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ നാജിയ നസ്‌റിന്‍ D/o അബ്ദുന്നാസിര്‍ 340 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം തരത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ മുഹമ്മദ് ഇസ്മാഈല്‍ S/o അശ്‌റഫ് 232 മാര്‍ക്ക് ഒന്നാം സ്ഥാനവും റഫ മജ്‌ലിസുത്തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലെ ശഹീര്‍ കെ. പി S/o ബശീര്‍ 231 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ ആസിഫ D/o മുഹമ്മദ് മൂന്നാം സ്ഥാനവും നേടി. വിജയികളെ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ അഭിനന്ദിച്ചു.
- Samastha Bahrain