Pages

SKSSF കോട്ടുമല യൂണിറ്റിന് കീഴില്‍ ഖുർആൻ ക്ളാസ്സ് ഉദ്ഘാടനം ചെയ്തു

ഊരകം : കോട്ടുമല യൂണിറ്റ് SKSSF  ന്റെ കീഴിൽ നടത്തുന്ന മുസ്തഫ ഫൈസി വടക്കുമുറിയുടെ മാസാന്ത ഖുർആൻ ക്ളാസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം എം കെ മൊയ്തീൻകുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മുസ്തഫ ഫൈസി വടക്കുമുറി ക്ലാസെടുത്തു. ഷരീഫ് മച്ചിഞ്ചേരി സ്വാഗതം പറഞ്ഞു. അടുത്ത ക്ളാസ് ഏപ്രിൽ 24 വ്യാഴാഴ്ച നടക്കും.
- Muhammed Swadiq