Pages

SYS സമ്മേളന സപ്ലിമെന്റ് പ്രകാശനം ചെയ്തു

കാസര്‍ഗോഡ് : SYS അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് അബൂദാബി കമ്മിറ്റി പുറത്തിറക്കിയ സമ്മേളന സപ്ലിമെന്റ് അബ്ദുസ്സമദ് സമദാനി എം.എല്‍.SKSSF അബൂദാബി കമ്മിറ്റി ട്രഷറര്‍ നൗഷാദ് മിഹാറാജ് കളനാടിന് നല്‍കി പ്രകാശനം ചെയ്തു. പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍, സി.കെ.എം സ്വാദിഖ് മുസ്ല്യാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, ത്വാഖാ അഹ്മദ് മുസ്ല്യാര്‍, കെ.പി.കെ തങ്ങള്‍, മമ്മദ് ഫൈസി, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം.എ ഖാസിം മുസ്ല്യാര്‍, പൂക്കോയ തങ്ങള്‍ ചന്ദേര തുടങ്ങിയവര്‍ സംബന്ധിച്ചു.
- sys-waditwaiba