Pages

SYS 60-ാം വാര്‍ഷികം; SKSSF ത്വലബാ വിംഗ് സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു

മലപ്പുറം: 2014 ഫെബ്രുവരിയില്‍ കാസര്‍കോഡ് നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പുറത്തിറക്കിയ സമ്മേളന കലണ്ടര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കരീം ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. 
പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഫാരിസ് തങ്ങള്‍ ആധ്യക്ഷം വഹിച്ചു.കുഞ്ഞിമുഹമ്മദ് ഹുദവി പാണക്കാട്,സി.പി ബാസിത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍,റാഫി മുണ്ടംപറമ്പ് സംബന്ധിച്ചു.