Pages

SKSSF ട്രന്റ് "നാഷണൽ അകാദമിക്ക് അസംബ്ലി" ലോഗൊ പ്രകാശനം ചെയ്തു

മലപ്പുറം: എസ്. കെ. എസ്.എസ്.ഫ് ട്രന്റ് സംസ്ഥാന കമ്മിറ്റിയുടെഅഭിമുഖ്യത്തിൽ 2014 ജനുവരി 19ൻ കോഴിക്കോട് നടക്കൂന്ന നാഷണൽഅകാദമിക്ക് അസംബ്ലി യുടെ ലോഗൊ പ്രകാശനം പാണക്കാട് സയ്യിദ്അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 
ഷാഹുൽ ഹമീദ് മാസ്റ്റർ മേല്മുറി,റഹീം ചുഴലി, ബാവ കുന്നുമ്മൽ, ഷംസാദ് സലിം പൂവ്വ്ത്താണി, അനസ്പൂക്കോട്ടൂർ, ഷാഹുൽ ഹമീദ് മാസ്റ്റർ മേല്മുറി,റഹീം ചുഴലി, ബാവ കുന്നുമ്മൽ, ഷംസാദ് സലിം പൂവ്വ്ത്താണി, അനസ്പൂക്കോട്ടൂർ  എന്നിവർ സംബന്ധിച്ചു