SKSSF തൊട്ടാര യൂണിറ്റ് ബാവ മുസ്‍ലിയാര്‍ അനുസ്മരണവും റമദാന്‍ ഉദ്ബോധനവും നടത്തി
പാലക്കാട്
: SKSSF തൊട്ടാര
യൂണിറ്റ് സംഘടിപ്പിച്ച ബാവ
മുസ്‍ലിയാര്‍ അനുസ്മരണവും
റമദാന്‍ ഉദ്ബോധനവും തൊട്ടാര
മഹല്ല് ഖാസി ഉസ്താദ് എസ്.
മുഹമ്മദ്
മുസ്‍ലിയാരുടെ അധ്യക്ഷതയില്‍
SMF ചെയര്‍മാന്‍
സയ്യിദ് പി.എ.
തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. SKSSF സ്റ്റേറ്റ്
സെക്രട്ടറി മുസ്തഫ അശ്റഫി
കക്കുപ്പടി മുഖ്യപ്രഭാഷണം
നടത്തി. ശിഹാബുദ്ദീന്‍
അശ്റഫി, യു.
കുഞ്ഞയമ്മു
മാസ്റ്റര്‍, അശ്റഫ്
ദാരിമി, സൈതലവി
കോയ ദാരിമി, ഹംസ
മുസ്‍ലിയാര്‍, സൈതലവി
തൊട്ടാര, ഹക്കീം
ഇ.കെ.,
നിയാസ് അലി
സംബന്ധിച്ചു.