കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്റര്‍ "റമദാൻ
വിശുദ്ധിയുടെ തണൽ , ഖുറാൻ
വിവേകത്തിന്റെ പൊരുൾ "
എന്ന റമദാൻ
കാമ്പയിനിന്റെ ഭാഗമായി
സംഘടിപ്പിക്കുന്ന ബദർ അനുസ്മരണം
26/7/2013 വെള്ളിയാഴ്ച
രാത്രി 9.30 ന്
അബ്ബാസിയ കേന്ദ്ര കമ്മിറ്റി
ഓഫീസിൽ വെച്ച് നടക്കും.
ഉസ്മാൻ ദാരിമി
അനുസ്മരണ പ്രഭാഷണം നടത്തും.
- kuwait islamic center