Pages

ഇന്ന് (17 തിങ്കള്‍ ) മദ്രസകള്‍ക്ക് അവധി

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ടി.കെ.മുഹ്‌യിദ്ദീന്‍ എന്ന ബാവ മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന ഇന്ന് (തിങ്കള്‍) ബോര്‍ഡിന് കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ അറിയിച്ചു.
- SKIMVBoard Samasthalayam Chelari