Pages

ബഹ്‌റൈന്‍ സമസ്‌ത ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയപ്പ്‌

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ ഏപ്രില്‍ 10ന്‌) പുറപ്പെടുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയപ്പ്‌ ചടങ്ങില്‍ സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉസ്‌താദ്‌ ഉമറുല്‍ ഫാറൂഖ്‌ ഹുദവി സംസാരിക്കുന്നു. മൂന്നു ബസ്സുകളിലായാണ്‌ സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ബുധനാഴ്‌ച മനാമയില്‍ നിന്നും യാത്ര പുറപ്പെടുന്നത്‌.